Pages

Sunday, February 2, 2014

അക്രമത്തിൽ പ്രതിഷേധിച്ചു പോലീസ് മാര്ച്ച്

ആലുവ ത്യക്കുന്നത്ത് സെമിനാരി പള്ളിയുടെ നേര്‍ക്ക് നടന്ന അക്ക്രമത്തില്‍ പ്രതിഷേധിച്ച് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി റവ. ഫാ. ഡി. വര്‍ഗ്ഗീസിന്റെ നേത്യത്വത്തില്‍ നടത്തിയ മാവേലിക്കര പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്. 

No comments: