Pages

Wednesday, February 12, 2014

കടല്‍ക്കൊലക്കേസ് : ഇറ്റലി ഐക്യരാഷ്ട്രസഭയെ സമീപിച്ചു

കടല്‍ക്കൊലക്കേസ് : ഇറ്റലി ഐക്യരാഷ്ട്രസഭയെ സമീപിച്ചു


          ഇന്ത്യയുടെ നാഷണല്‍ ഇന്വെതസ്റ്റിഗേഷന്‍ ഏജന്സിയ(എന്‍.ഐ.എ.) കടലിലെ ഭീകരപ്രവര്ത്തിനത്തിനെതിരെയുള്ള സുവ നിയമമാണ് രണ്ട് ഇന്ത്യന്‍ മീന്പിയടുത്തത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവകര്ക്കെകതിരെ ചുമത്തിയത്. ഇറ്റലിയുടെ സമ്മര്ദ്ദ  പ്രകാരം ഇന്ത്യക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ കാര്യത്തലവന്‍ കാതറിന്‍ ആഷ്ടണും ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. 

കൊല്ലം നീണ്ടകരയ്ക്കടുത്ത് കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നുവെന്നാണ് കേസ്. ഇറ്റാലിയന്‍ കപ്പലായ 'എന്റിക്ക ലെക്‌സി'യുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മാസിമിലിയാനൊ ലത്തോറെ, സാല്വനത്തോറെ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സുപ്രീംകോടതി ജാമ്യം അനുവദിച്ച ഇവര്‍ ഡല്ഹിായിലെ ഇറ്റാലിയന്‍ നയതന്ത്ര കാര്യാലയത്തിലാണുള്ളത്.

                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: