പിണറുവിളയിൽ
ഡോക്ടർകുരാക്കാരൻ ഉമ്മൻമാത്യു അന്തരിച്ചു
ഡോക്ടർകുരാക്കാരൻ ഉമ്മൻമാത്യു അന്തരിച്ചു
ഡോക്ടർ കുരാക്കാരൻ ഉമ്മൻ മാത്യു 2014 ജനുവരി
31 നു അന്തരിച്ചു . ശവസംസ്ക്കാരം ഫെബ്രുവരി
1 നു ശനിയാഴ്ച 2 മണിക്ക്
കോട്ടപ്പുറം ഓർത്തഡോൿസ് പള്ളിയിൽ. കുരാക്കാരൻ വലിയ വീട്ടിൽ കുടുംബയോഗത്തിന്റെ ആദരാഞ്ജലികൾ .
കൊട്ടാരക്കര ജയശോഭിതം ആര്യ വൈദ്യശാല ഉടമ പുലമൻ സുരഭി നഗർ പിണര്‍ വിളയിൽ കുരാക്കാരൻ ഡോക്ടര ഉമ്മൻ മാത്യു (70) നിര്യാതനായി . ശവസംസ്ക്കാരം കോട്ടപ്പുറം സെന്റ് ഇഗ്നാത്തിയോസ് പള്ളിയിൽ നടത്തി . ഭാര്യ കിഴക്കേ തെരുവ് കുരാക്കാരൻ കൊച്ചുവീട്ടിൽ കുടുംബാംഗം വത്സമ്മ . സജി ഉമ്മൻ , രജി .കെ .ഉമ്മൻ, ബിജി .കെ.ഉമ്മൻ എന്നിവർ മക്കളാണ് .ജിഷ , ഷീജ , അഞ്ജലി എന്നിവർ മരുമക്കൾ ആണ് .ശവസംസ്ക്കാര കർമ്മങ്ങൾക്ക് നിരവധി വൈദീകർ നേതൃത്വം നൽകി. ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു ആളുകൾ അന്ത്യോപചാര മർപ്പിക്കാൻ പരേതന്റെ വീട്ടിലും പള്ളിയിലും എത്തിയിരുന്നു . കുരാക്കാരൻ കുടുംബയോഗ പ്രവർത്തകർ ,, കുരാക്കാരൻ വിമന്‍സ് അസോസിയേഷൻ ഭാരവാഹികൾ , കുരാക്കാരൻ സാംസ്ക്കാരിക വേദി അംഗങ്ങൾ , വ്യാപാരികൾ , രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ ഉൾപെടുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ

6 comments:
Riju Kurakar Condolence……
hi pappa...Deep Condolences...
Hearty condolence..
I am very sorry hear the sad news.
A loss to us
Condolence
Post a Comment