Pages

Saturday, January 25, 2014

PRESIDENT'S POLICE MEDALS

രാഷ്ട്രപതിയുടെ വിശിഷ്ടമെഡല്
ബി സന്ധ്യക്കും അനില് കാന്തിനും
രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡലിന് എഡിജിപിമാരായ ബി സന്ധ്യയും അനില് കാന്തും അര്ഹരായി. കൂടാതെ കേരളത്തില് നിന്നുള്ള ഏഴ് പോലീസുകാരും രാഷ്ട്രപതിയുടെ സ്തുതര് സേവനത്തിനുള്ള പോലീസ് മെഡലിന് അര്ഹരായി.ഡിവൈഎസ് പി തമ്പി എസ് ദുര്ഗാദത്ത്, കെ ശ്രീനിവാസന്, ജി ഹരിപ്രസാദ്, ജെ വര്ഗീസ്, ടി. റാഫേല്, ഷാജഹാന് ഫിറോസ്, കെ എന് രാമരാജന് എന്നിവര്ക്കാണ് പോലീസ് മെഡല്
_________________________________________________________________________________

817 personnel have been awarded police medals on the occasion of the Republic Day this year. President’s Police Medals for Gallantry to 07, Police Medals for Gallantry to 87 personnel, President’s Police Medals for Distinguished Service have been awarded to 93 and Police Medals for Meritorious Service have been awarded to 630 personnel. 38 personnel have been awarded correctional Service Medals.  President’s Correctional Service Medals for Distinguished Service  to 01 personnel and Correctional Service Medals for Meritorious Service have been awarded to 37 personnel.
____________________________________________________________________________                                                                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: