കേരളത്തിലെ ക്രൈസ്തവദേവാലയങ്ങളില്‍ അതിപ്രധാനമായ ഒരു സ്ഥാനത്തിനര്‍ഹമാണ് കുണ്ടറ വലിയ പള്ളി എന്ന് അറിയപ്പെടുന്ന സെന്റ് തോമസ് ഓര്‍ത്തോഡക്സ് സിറിയന്‍ പള്ളി .കുണ്ടറ വലിയ പളളിയുടെ സഹസ്രാബ്ദി ആഘോഷം 1970 ല്‍ ആണ് നടന്നത്. അത്രത്തോളം പഴക്കമുള്ള ഈ പള്ളി ഹൈന്ദവ മാതൃകയിലുള്ള ആരാധനാലയമായിരുന്നു. പതിനായിരങ്ങളുടെ ഒരു ആശ്രയ.കേന്ദ്രമാണിത് . കുണ്ടറ പള്ളിയുടെ കുരിശടി വളരെ പ്രസിദ്ധമാണ് .കുണ്ടറ പള്ളി മതസൌഹാര്ദ്ദതയുടെ ഒരു പ്രതീകമാണ് . കല്ലട പള്ളി ഒരു ദേശത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം വിളിച്ചോതുന്ന ഒരു പുണ്യ ദേവാലയമാണ് കുണ്ടറ പള്ളി. ഭക്തജനമനസ്സില്‍ അറിവിന്റെ വെളിച്ചമാണ് ഈ ദേവാലയം
പ്രൊഫ്. ജോണ്‍ കുരാക്കാർ
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment