KERALA BUDGET-2014-15
പെൺകുട്ടികൾക്ക് ലാപ്ടോപ്;പ്രതിഭാ പുരസ്കാരങ്ങൾ
സൗജന്യ ലാപ്ടോപ്: ഒരു ഹെക്ടറിൽ താഴെ കൃഷിഭൂമിയോ രണ്ടര ഹെക്ടറിൽ താഴെ നെൽകൃഷിയോ ഉള്ള ചെറുകിട കർഷകരുടെയും ബി.പി.എൽ കുടുംബത്തിലെയും പ്രൊഫഷണൽകോഴ്സുകളിൽ പ്രവേശനം നേടുന്ന പെൺകുട്ടികൾക്ക് ലാപ്ടോപ് -10 കോടി രൂപ
രജിസ്ട്രേഷനുള്ള 18.77 ലക്ഷം കർഷകർക്കും അഗ്രി കാർഡ്. രജിസ്ട്രേഷന് ഇനിയും അവസരം.

നദികൾ, അരുവികൾ നീർച്ചാലുകൾ എന്നിവ ഉൾപ്പെടെ സൗകര്യമുള്ളിടത്തൊക്കെ ചെറിയ ജലസംഭരണികൾ
ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ധനസഹായം നൽകാൻ 100 കോടി വകയിരുത്തി.വനിതകൾക്ക് പ്രത്യേക പരിശീലനം
സ്വയംസംരംഭക പദ്ധതികൾ ആരംഭിക്കാൻ താൽപര്യമുള്ള വനിതകൾക്ക് പരിശീലനം. കോളേജ് വിദ്യാർത്ഥിനിയാണെങ്കിൽ 5% ഗ്രേസ് മാർക്ക് - 10 കോടി രൂപ
വനിതാ സംരംഭങ്ങളുടെ ഉൽപന്നങ്ങൾക്ക് സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിലൂടെ വിപണനസൗകര്യം.
കാൻസർ
അർബുദരോഗികളെ ആരംഭ ദശയിൽ തന്നെ കണ്ടെത്തി ചികിത്സിക്കാൻ ഓരോ ജില്ലയിലും
രണ്ടു ലേഡീ ഡോക്ടർമാർ ഉൾപ്പെടെ അഞ്ചു ഡോക്ടർമാരെയും സ്റ്റാഫ് നഴ്സിനെയും പരിശീലനം നൽകി
നിയമിക്കും-10 കോടി രൂപ
പ്രതിഭാ പുരസ്കാരങ്ങൾ
വിദ്യാർത്ഥി പ്രതിഭാ പുരസ്ക്കാരം: ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ
വ്യാവസായിക അഭിരുചി വളർത്താൻ നൂതനവും പ്രായോഗികവുമായ ആശയങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും പ്രോത്സാഹനം നൽകാൻ പദ്ധതി.
ഡിഗ്രി മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർത്ഥികളുടെ വ്യാവസായിക പ്രതിഭ പരിപോഷിപ്പിക്കാൻ യുവപ്രതിഭ അവാർഡും ഗ്രേസ് മാർക്കും.

മത്സ്യവിപണന കേന്ദ്രങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മത്സ്യഫെഡ് വഴി 30 കോടി
മത്സ്യതൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ മണ്ണെണ്ണ വിതരണം -100 കോടി.

കുടുംബശ്രീ/ജനശ്രീ/ഗൃഹശ്രീ എന്നിവയുടെയും
തൊഴിലുറപ്പു പദ്ധതിയുടെയും സഹായത്തോടെ അത്യുല്പാദനശേഷിയുള്ള വിത്ത്/തൈ ഉല്പാദന കേന്ദ്രങ്ങൾ ആരംഭിക്കാൻ 15 കോടി രൂപ.
പാഴ് വസ്തുക്കളിൽ നിന്ന് മൂല്യവർദ്ധിത
ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പദ്ധതിക്ക് ഒരു കോടി

റബർവില ക്രമാതീതമായി കുറഞ്ഞാൽ
വിപണിയിൽ ഇടപെട്ട് കർഷകർക്കു ന്യായവില ഉറപ്പാക്കും.
കർഷകരെ വന്യജീവികളിൽ നിന്ന് രക്ഷിക്കാൻ
കരിങ്കൽ ഭിത്തികളും വൈദ്യുതി കമ്പിവേലികളും
സ്ഥാപിക്കാൻ 10 കോടി
കേരളത്തിന്റെ ഉല്പന്നങ്ങൾക്ക് മെയിഡ് ഇൻ കേരള എന്ന ബ്രാൻഡ്
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ നാനോ ടെക്നോളജി സെന്ററിന്റെ കീഴിൽ കൺവേർജൻസ് അക്കാഡമിയ സെന്റർ സ്ഥാപിക്കാൻ ഒരു കോടി.
പത്ത് വയസിൽ താഴെയുള്ള അനാഥ കുഞ്ഞുങ്ങൾക്ക് ഹയർ സെക്കൻഡറി വരെയുള്ള സൗജന്യ വിദ്യാഭ്യാസം.
ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള
കുടുംബങ്ങളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന നിത്യരോഗികളുടെ ചികിൽസയ്ക്ക് പ്രതിമാസം 1000 രൂപവരെ
സർക്കാർ സഹായം
ഇന്റർനാഷണൽ മീഡിയ എഡ്യൂക്കേഷൻ സെന്റർ ആന്റ് ന്യൂസ്
ആർക്കൈവ്സ് തിരുവനന്തപുരം പ്രസ് ക്ലബ്ബിനോടനുബന്ധിച്ച് സ്ഥാപിക്കാൻ അഞ്ചു ലക്ഷം രൂപ
ഓരോ വകുപ്പുകൾക്കുമുള്ള ബജറ്റ് വിഹിതത്തിൽ ഒരു
ശതമാനം വിദ്യാർത്ഥി-യുവജനങ്ങൾ വിഭാവനം ചെയ്യുന്ന
തൊഴിൽദായക പരിപാടികൾക്ക് മാറ്റിവയ്ക്കും.

കർഷകർക്ക്പഠന
യാത്ര
സംസ്ഥാന, ജില്ലാ അടിസ്ഥാനത്തിൽ കാർഷിക മികവിന്
ഒന്നാമതായി തെരെഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല കർഷകർക്ക്
ആഗോള, ദേശീയ പഠന യാത്രയ്ക്ക് യഥാക്രമം 5
ലക്ഷം, 2 ലക്ഷം രൂപ വീതം ട്രാവൽ ഗ്രാന്റ്.
കുമരകം, മണ്ണുത്തി, വെള്ളായണി, പട്ടാമ്പി, അമ്പലവയൽ തുടങ്ങി കാർഷിക സർവകലാശാലയുടെ ഗവേഷണ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ 3.5 കോടി
മണ്ണ് - ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക്- 73.25 കോടി
മൃഗ സംരക്ഷണ മേഖലയ്ക്ക് മൊത്തം 295.16 കോടി.
കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷന്റെ കീഴിൽ
കാസർകോട്ട് പുതിയ ബ്രീഡർ ഫാമിന് 4 കോടി
ക്ഷീരവികസന മേഖലക്ക് 47% അധികതുക
പാലുൽപാദനത്തിൽ സ്വയം പര്യാപ്തത നേടാൻ മുൻ വർഷത്തേക്കാൾ 47% അധികതുക.
എറണാകുളം ജില്ലയിലെ കുന്നുകര ക്ഷീരഗ്രാമമായി
പ്രഖ്യാപിക്കും.
പ്രൊഫ്. ജോണ് കുരാക്കാർ

No comments:
Post a Comment