ആറു മലയാളികൾക്ക് പദ്മ പുരസ്കാരം
റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് ആറു മലയാളികൾ പദ്മ പുരസ്കാരത്തിന് അർഹരായതായി സൂചന. പ്രമുഖ ഗൈനക്കോളജിസ്റ്റായ സുഭദ്രാ നായർ, കവി വിഷ്ണു നാരായണൻ നന്പൂതിരി, ശാസ്ത്രജ്ഞൻ ചന്ദ്രാനന്ദൻ, കലാമണ്ഡലം സത്യഭാമ, സ്ക്വാഷ് താരം ദീപികാ പളളിക്കൽ, ബോളിവുഡ് നടി വിദ്യാ ബാലൻ എന്നിവരാണ് അവാർഡിനർഹരായതായി അറിയുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment