അയൽപക്കത്തെ ഹൈന്ദ്‌വ സഹോദരന്റെ വീട്ടില് സങ്കടകടൽ കണ്ടപ്പോൾ
ഓർത്തഡോൿസ് പള്ളിയിലെ
പെരുന്നാൾ ആഘോഷം ഉപേക്ഷിച്ചു
.വര്ഗ്ഗീയതയുടെ വിഷം തീണ്ടാത്ത ഒരു ഗ്രാമവും ഒരു
ചെറിയ ഓർത്തഡോൿസ് പള്ളിയും ലോകത്തിനു നല്കുന്ന പുതുവത്സര
സന്ദേശം . തൃശൂർ
ചിറ്റഞൂര് സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളി
എന്നും ഇങ്ങനെ തന്നെയാണ് . ഇവിടെ
പെരുന്നാൾ നടത്തുന്നത് ഹിന്ദുക്കളും
മുസ്ലിംങ്ങളും അടങ്ങുന്ന ഒരു
കമ്മറ്റിയാണ് . മത സൌഹാര്ദ്ദതയുടെ
ഈറ്റില്ലം . കേരളത്തിലെ പല ഓർത്തഡോൿസ് പള്ളികളും ഇങ്ങനെയാണ് .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment