മദ്യം
കഴിച്ച ആറുവയസ്സുകാരന്‍ അവശനിലയില്‍
കുട്ടിയുടെ ബോധം നഷ്ടപ്പെട്ടതോടെ ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ അടുത്ത വീട്ടില്‍
വിവരം അറിയിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ അജയിനേക്കാളും മുതിര്‍ന്നതാണ്. ഇവര്‍
കുപ്പിയില്‍ നിന്നുള്ള മദ്യം കഴിച്ചിരുന്നില്ല. നാട്ടുകാരാണ് അജയിനെ
ആസ്പത്രിയിലെത്തിച്ചത്. പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 24 മണിക്കൂറിന്
ശേഷമേ കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് പറയുവാന്‍ കഴിയുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍
അറിയിച്ചു.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment