ഗുരുനാഥര്‍ക്ക് അറേബ്യയില്‍ ഏഴ് സുന്ദരദിനങ്ങള് ഒരുക്കി
തളിപ്പറമ്പ് സര്സയ്യിദ്കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടന
'ഗുരുവന്ദനം'വ്യത്യസ്തമാക്കി
അഡ്വ. ടി.കെ.
ഹാഷിക്ക്, അബ്ദുള്‍മുനീര്‍, സി.പി.
ജലീല്‍, പി.എന്‍.
രാധാകൃഷ്ണന്, എ.കെ.
രഘുനാഥ്, മുസ്തഫ കുറ്റിക്കോല്‍,
അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി,
വി. മഹമൂദ്, എ.ടി. റാഫി,
കെ.പി. മുഹമ്മദ്,
മുഹമ്മദ് ജാബിര്‍ തുടങ്ങിയവര്‍ 'ഗുരുവന്ദന'ത്തിന്
നേതൃത്വംനല്കി.
'ഗുരുവന്ദന'ത്തിന്റെ ജനറല്‍കണ്‍വീനര്‍ എ.കെ. രഘുനാഥാണ്.
ആഗസ്ത് 15ന് 22 യുവതീയുവാക്കളെ പൊന്നും
പണവും നല്കി സര് സയ്യിദ്കോളേജ് അങ്കണത്തില്‍വെച്ച് സ്കോട്ട സമൂഹവിവാഹം നടത്തി
മാതൃക സൃഷ്ടിച്ചിരുന്നു. അഡ്വ. ടി.കെ.
ഹാഷിഖ് പ്രസിഡന്റും
അബ്ദുള്‍മുനീര്‍ ജനറല്‍സെക്രട്ടറിയും സി.പി.
ജലീല്‍ ട്രഷററുമായി
പ്രവര്‍ത്തിക്കുന്ന
സ്കോട്ട
പുതിയ കര്‍മപദ്ധതിയുടെ തിരക്കിലാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment