But for this octogenarian poet, his translation of the
Srimad Bhagavatam is his life's most valued work. Comprising 14,613 verses, the
translation runs over 2,400 printed pages.
Apart from his poetic pursuits, Akkitham also has a keen
interest in bringing social reforms relevant to the time. As a member of the
Yogakshema Sabha in Thrissur, Akkitham was instrumental in bringing about
certain social reforms among the Namboothiri Brahmins of Kerala. He also was
very much active in the efforts to promote Vedic studies in association with
the famous Vedic Study Centres at Thirunavaya, Kadavalloor and Thrissur.
Akkitham also took efforts to achieve the proliferation of Vedic studies among
non-Brahmins. A vociferous spokesperson against untouchability, Akkitham
demonstrated his unwavering support by participating in the Paliyam Sathyagraha
(peaceful protest) against untouchability in 1947.
He is a recipient of numerous awards and recognitions
including Kendra Sahitya Akademi Award, Aasan Prize, Vallathol Award,
Lalitambika Sahitya Award, Kerala Sahitya Akademi Award, Odakkuzhal Award,
KrishnaGeedhi Award, Vayalar Award, Nalappad Award, Ezhuthachan Award,[2] and
the Moorti Devi Award of Jnanpith Award
1926 മാർച്ച് 18-നു കേരളത്തിലെ
പാലക്കാട്
ജില്ലയിലെ
കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ
അക്കിത്തത്ത്
മനയിൽ വാസുദേവൻ
നമ്പൂതിരിയും
ചേകൂർ മനയ്ക്കൽ
പാർവ്വതി അന്തർജ്ജനവുമാണ്
മാതാപിതാക്കൾ.ചിത്രകാരൻ അക്കിത്തം
നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.
ബാല്യത്തിൽ സംസ്കൃതവും
സംഗീതവും
ജ്യോതിഷവും
പഠിച്ചു.
1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം
സമുദായ
പ്രവർത്തനത്തിലേക്ക് ഇറങ്ങി.
പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം,
യോഗക്ഷേമം
എന്നിവയുടെ
സഹ
പത്രാധിപരായി
പ്രവർത്തിച്ചിട്ടുണ്ട്.1956 മുതൽ കോഴിക്കോട്
ആകാശവാണി
നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ
നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന്
വിരമിച്ചു.
അദ്ദേഹത്തിന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം" എന്ന കൃതിയിൽ
നിന്നാണ്
"വെളിച്ചം
ദുഃഖമാണുണ്ണീ,
തമസ്സല്ലോ
സുഖപ്രദം"
എന്ന
വരികൾ. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന
അടുത്ത
സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം[അവലംബം ആവശ്യമാണ്]. ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ്
നേതാക്കന്മാരുമായി
അടുത്ത
ബന്ധമുണ്ടായിരുന്ന
അദ്ദേഹം
ഈ
കവിത
പ്രകാശിപ്പിച്ചതിനു
പിന്നാലെ
ഒരു
കമ്യൂണിസ്റ്റ്
വിരുദ്ധനായി
മുദ്രകുത്തപ്പെട്ടു[അവലംബം
ആവശ്യമാണ്].
കേരളത്തിൻറെ പ്രിയപ്പെട്ട് കവിയെ പ്രേക്ഷകർ ശ്രദ്ധിക്കൻ
തുടങ്ങിയത്
1950 മുതൽ ഇരുപതാം നൂറ്റാണ്ടിൻറെ
ഇതിഹാസം
എന്ന
തൻറെ കവിതയ്ക്ക്
1952 ലെ
സഞ്ജയൻ അവാർഡ്
നേടികൊടുത്തു.
പിന്നീട്
ഈ
കവിത
ആധുനിക
മലയാളം
കവിതയുടെ
മുതൽകൂട്ടായി.കവിത, ചെറുകഥ,
നാടകം,
വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ
രചിച്ചിട്ടുണ്ട്
അക്കിത്തം.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ,വെണ്ണക്കല്ലിന്റെ കഥ ,ബലിദർശനം ,മനസ്സാക്ഷിയുടെ പൂക്കൾ ,നിമിഷ ക്ഷേത്രം ,പഞ്ചവർണ്ണക്കിളി
,അരങ്ങേറ്റം
,മധുവിധു
,ഒരു
കുല
മുന്തിരിങ്ങ
(കുട്ടിക്കവിതകൾ) ,ഭാഗവതം (വിവർത്തനം,
മൂന്നു
വാല്യങ്ങൾ) ,നിമിഷ ക്ഷേത്രം (1972) ,ഇടിഞ്ഞു പൊളിഞ്ഞ
ലോകം
(1983) ,അമൃതഗാഥിക
(1985)
'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന് 61 വര്‍ഷങ്ങള്‍ക്ക
മുമ്പേ , എഴുതി വെച്ച് കവിതയില്‍ ആര്‍ജ്ജവത്തിന്റെ വെള്ളിടിവെട്ടം തീര്‍ത്ത
മഹാകവിയാണ് അക്കിത്തം എന്ന അക്കിത്തം അച്യുതന്‍ നമ്പൂതിരി.1948-49-ല്‍
കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവര്‍ത്തിത്ത്വത്തില്‍ നിന്നുമാണ് ഈ
വരികള്‍ ഉള്‍ക്കൊള്ളുന്ന 'ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം' എന്ന കവിത അക്കിത്തം
എഴുതുന്നത് .ആ കാലഘട്ടത്തിലെ ഇടതുപക്ഷഇടപെടലകളോടുള്ള വിയോജിപ്പില്‍ നിന്നാണ്
'ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം' പിറക്കുന്നത് . സ്വഭാവികമായും ആ കവിത പുറത്ത്
വന്നതോട് കൂടി ഇ.എം.എസ്സ് തുടങ്ങിയ നിരവധി കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത
ബന്ധമുണ്ടായിരുന്ന അക്കിത്തം കമ്യൂണിസ്റ്റ് വിരുദ്ധനായി
ചിത്രീകരിക്കരിക്കപ്പെട്ടു.ചരിത്രം എന്തുപറഞ്ഞാലും പിന്നീട് ഇരുപതാം
നൂറ്റാണ്ടിന്റെ ഇതിഹാസകാരനായി മഹാകവി അക്കിത്തം. മാനവികതയിലൂന്നി നിന്നുള്ള
ആത്മീയതയും ആഴത്തിലുള്ള ദാര്‍ശനികതയും അക്കിത്തം കവിതകളിലെ മുഖമുദ്രയാണ്. സ്‌നേഹത്താല്‍
നിര്‍മ്മിക്കപ്പെടേണ്ടതാണ് ജീവിതം അദ്ദേഹത്തിന്റെ ഓരോ രചനയും ഓര്‍മ്മിപ്പിക്കുന്നു.പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച്
18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും
മകനായി ജനനം.ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും
അവഗാഹം നേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരി യുടെ പ്രസാധകനായി.
ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം,
യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.വിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തില്‍ 46ഓളം കൃതികളും മഹാകവി രചിച്ചിട്ടുണ്ട്.ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍ , നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക , കളിക്കൊട്ടിലില്‍ ,സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം എന്നിവയും മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്. 'അക്കിത്തം' എന്ന പേരില്‍ തന്നെ അദ്ദേഹത്തിന്റെ സഹോദരനും മകനും പിന്നീട് പ്രശസ്തരായി . ചിത്രകാരന്‍ അക്കിത്തം നാരായണനാണ് സഹോദരന്‍. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.

No comments:
Post a Comment