ആം ആദ്മി പാര്‍ട്ടി ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള
സ്ഥാനാര്‍ഥി നിര്‍ണയം ജനകീയമാക്കുന്നു
The AAP on Saturday announced it would attempt to contest as many seats as possible for the general elections this year, and a final list of candidates would be released by Feb.15.
മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്െതടുക്കാം.നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള ഫോം:
ttp://www.aamaamdipatry.org/Loksabhanominationform. എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പാര്‍ട്ടിക്കു ലഭിക്കുന്ന അപേക്ഷാ ഫോമുകള്‍ പരിഗണിച്ചു വിവിധ തലങ്ങളില്‍ പരിശോധിച്ചതിനു ശേഷം സ്ഥാനാര്‍ഥികളെ നിര്‍ണയിക്കും. വിവിധ സംസ്ഥാനങ്ങളില്‍ കഴിയാവുന്നത്രയും സീറ്റുകളില്‍ മത്സരിക്കാനാണു എ.എ.പി.യുടെ തീരുമാനം.തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ഓരോ സംസ്ഥാനത്തിനും ജില്ലയ്ക്കും താലൂക്കിനും പ്രത്യേക ഫേസ്ബുക്ക് പേജുകള്‍ തയാറാക്കിയിട്ടുണ്ട്. ജില്ലകളിലെ ഭാരവാഹികളുടെ വിശദാംശങ്ങളും അവരുമായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും പേജില്‍ നല്കി കൂടുതല്‍ ജനകീയമായ പ്രവര്‍ത്തന പദ്ധതിയാണ് എ.എ.പി. തയാറാക്കിയിരിക്കുന്നത്.പാര്‍ട്ടിയില്‍ അംഗത്വം എടുക്കാനുള്ള ലിങ്കും ഫേസ്ബുക്ക് പേജില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. നെറ്റ് ബാങ്ക് വഴിയോ ചലാന്‍ വഴിേയാ പത്തു രൂപ അടച്ച് പാര്‍ട്ടി അംഗത്വത്തിന് അപേക്ഷിക്കാം.
No comments:
Post a Comment