അന്‍ഡമാനില്‍ യാത്രാബോട്ട് മുങ്ങി
28 പേര്‍ മരിച്ചു
Lt Gen (retd) AK Singh, who is the Lt Governor of Andaman and Nicobar Islands,
told NDTV that the rescued people have been admitted to the GB Pant Hospital in
Port Blair.The Lt Governor has ordered a magisterial probe into the incident
and announced Rs. 1 lakh
compensation to the families of the dead.He has also spoken to Union Home
Minister Sushil kumar Shinde and has briefed him about the rescue operations,
according to sources.Helpline numbers at the district control room: 1070,
03192-240127/230178/238881Helpline numbers at the GB Pant Hospital: 03192-230629/9933274092Local helpline number: 102
ആന്‍ഡമാനില്‍ യാത്രാബോട്ട് മുങ്ങി 28 പേര്‍
മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത. പോര്‍ട്ട് ബ്ലെയറിനും നോര്‍ത്ത് ബേയ്ക്കും
ഇടയിലാണ് വൈകിട്ട് നാലുമണിക്ക് അപകടമുണ്ടായത്. മരിച്ചവരെല്ലാം.വിനോദസഞ്ചാരത്തിനെത്തിയ
ഉത്തരേന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ കൂടുതല്‍ പേരും
സ്ത്രീകളാണ്. 55 പേര്‍ ബോട്ടിലുണ്ടായിരുന്നു. 28 പേരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രിയിലെത്തിച്ചു. 21 പേരെ
രക്ഷപ്പെടുത്തി. നേവിയും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ട് ചെറുദ്വീപുകളെ ബന്ധിപ്പിക്കുന്ന കപ്പല്‍ചാലിലാണ് ബോട്ട്
മുങ്ങിയത്. അപകടകാരണം ഇനിയും വ്യക്തമല്ല.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment