ഹിന്ദി നടൻ ഫറൂഖ് ഷെയ്ക്ക് അന്തരിച്ചു
ഹിന്ദി നടൻ ഫറൂഖ് ഷെയ്ക്ക് അന്തരിച്ചു
Bollywood reacted sadly to the news of Shaikh's death, with
several celebrities tweeting their condolences.Noted Indian actress Shabana Azmi, who described herself
as a close friend, said she was still trying to come to terms with Shaikh's death."Forty years ago, he and I started a theater group. It was
a very long association, so it's difficult to speak about his death," Azmi
tweeted.
Azmi and Shaikh appeared together in more than 300 performances
of the play Tumhari Amrita.
Bollywood superstar Amitabh
Bachchan tweeted: "A true gentleman, a wonderful colleague! A quiet
honesty about him. Very, very sad."Shaikh was active in Mumbai's theater scene, and acted in a
Hindi version of the satirical British comedy Yes
Minister on Indian television. He also produced a popular TV show on
which he interviewed Hindi film stars.Shaikh is survived by his wife and two daughters.
സത്യജിത് റേ, ഹൃഷ്കേശ് മുഖർജി, ശ്യാം ബെനഗൽ, മുസാഫർ അലി തുടങ്ങിയ പ്രമുഖ ചലച്ചിത്രകാരന്മാരുടെ ചിത്രങ്ങളിൽ വേഷമിടാൻ അവസരം ലഭിച്ചത് പ്രയോജനപ്പെടുത്താനും ആ നടന് കഴിഞ്ഞു.
2010 ൽ `ലാഹോർ' എന്ന സിനിമയിൽ ബോക്സിംഗ് കോച്ചിന്റെ റോളിൽ അഭിനയിച്ച അദ്ദേഹം മികച്ച സഹനടനുള്ള ദേശീയ അവാർഡ് നേടി. ഷാങ്‌ഹയ്, യേ ജവാനി ഹൈ ദിവാനി, ക്ളബ് 60 എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങിയ സിനിമകൾ.
ഗുജറാത്തിൽ ബറോഡ ജില്ലയിലെ അംറോലിയിൽ ജനിച്ചു. നാടക രംഗത്ത് പ്രശസ്തനായിരുന്നു. 1973ൽ എം.എസ്. സത്യുവിന്റെ `ഗരം ഹവ'യിലൂടെ സിനിമാരംഗത്ത് കടന്നു.

Prof. John Kurakar
No comments:
Post a Comment