കുരാക്കാരാൻ സാംസ്ക്കാരിക വേദി കലാമത്സരം
2 0 1 3 -ലെ കുരാക്കാരാൻ
സാംസ്ക്കാരിക വേദി കലാമത്സരം ഡിസംബർ 1 4 -നു
കുരാക്കാർ
സിറ്റി സെന്റെറിൽ വച്ചു നടത്തി
. 4 0 പേർ
മത്സരത്തിൽ
പങ്കെടുത്തു . പ്രസംഗം ,ലളിതഗാനം , ക്വിസ്
, ചിത്രരചന എന്നീ ഇനങ്ങളിലാണ് മത്സരം നടത്തിയത്
. കലാമേളക്ക് പ്രൊഫ്. ജോണ്‍
കുരാക്കാർ , ചിന്നമ്മ
ജോണ്‍ , പ്രൊഫ്. മോളി കുരാക്കാർ , കെ
.സി സാമുവേൽ , പി
.ജി അച്ചൻ കുഞ്ഞ് എന്നിവർ
നെതൃത്വം നൽകി















No comments:
Post a Comment