Pages

Tuesday, December 3, 2013

റിസോർട്ടിൽ ഐ.ടി ഉദ്യോഗസ്ഥയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

റിസോർട്ടിൽ .ടി ഉദ്യോഗസ്ഥയെ പീഡിപ്പിച്ച കേസി
 അന്യസംസ്ഥാന തൊഴിലാളിക അറസ്റ്റി

പൂവാറിലെ റിസോര്ട്ടില്.ടി ഉദ്യോഗസ്ഥയെ പീഡിപ്പിച്ച കേസി രണ്ടു പേരെ പൊലീസ് പൊലീസ് അറസ്റ്റു ചെയ്തു. അസാം സ്വദേശികളായ ലഖിനാഥ്, ർസോനംഗ എന്നിവരാണ് പിടിയിലായത്. ഒരു കീടനാശിനി കന്പനിയുടെ ജോലിക്കായി റിസോർട്ടിൽ എത്തിയതാണ് ഇരുവരും. ചോദ്യം ചെയ്യലി രണ്ടു പേരും കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. പൂവാ ഐലന്റ് റിസോർട്ടിൽ കഴിഞ്ഞ മാസം 28 ന് പുലർച്ചെയാണ് ബാംഗ്ളൂരി നിന്നെത്തിയ വിനോദസഞ്ചാരികളുടെ കൂട്ടത്തിലുണ്ടായിരുന്ന .ടി വിദഗ്ധയെ രണ്ടുപേ ചേർന്ന് മാനഭംഗം ചെയ്തത്. അവ പശ്ചിമബംഗാ സ്വദേശിനിയാണ്. 32 പേരടങ്ങുന്ന സംഘത്തി ഇവ ഒറ്റയ്ക്ക് ഒരു "ഹട്ടി' ലായിരുന്നു താമസം.

പുലർച്ചെ രണ്ടരയോടെ പുറകു വശത്തെ വാതി തള്ളിത്തുറന്ന് അകത്ത് കയറിയാണ് ഇവരെ ബലാത്സംഗം ചെയ്തത്. മദ്യ ലഹരിയി നല്ല ഉറക്കത്തിലായിരുന്ന ഇവരുടെ കൈക ബന്ദിച്ച ശേഷം വായി തുണി തിരുകി കയറ്റിയായിരുന്നു മാനഭംഗം. മാനഭംഗത്തിന് ശേഷം പ്രതിക ഓടി മറയുകയായിരുന്നുറിസോർട്ടിൽ ആളില്ലാതിരുന്ന സമയത്ത് പുറകുവശത്തെ വാതിലിന്റെ സ്ക്രൂ ഇളക്കി വച്ചിരുന്നു. തുടർന്ന് രാത്രി റിസോർട്ടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. പീഡനത്തി നിന്ന് രക്ഷപ്പെടാ ശ്രമിക്കുന്നതിനിടെ പ്രതികളുടെ ശരീരത്തി സ്ത്രീ മാന്തിയിരുന്നു. മുറിവേറ്റ പാടും പൊലീസ് പ്രതികളുടെ ശരീരത്തി കണ്ടെത്തി.

                                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: