Pages

Thursday, December 26, 2013

ആമസോൺ മഴക്കാടുകളിലേക്ക് കർണാടക എം.എൽ.എമാ‌ർ വിനോദ- പഠനയാത്ര നടത്തുന്നു

ആമസോ മഴക്കാടുകളിലേക്ക്
ർണാടക എം..എമാ വിനോദ- പഠനയാത്ര നടത്തുന്നു 

ആമസോ മഴക്കാടുകളിലെ പക്ഷി മൃഗാദികളെയും സസ്യജാലങ്ങളെയും കുറിച്ചുള്ള വിശദമായ പഠനത്തിന് ർണാടകത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽപെട്ട 30 എം..എമാ തെക്കെ അമേരിക്കയിലെ സുഖവാസ കേന്ദ്രങ്ങ സന്ദർശിക്കുന്നു. വരൾച്ച കെടുതിയിലമർന്ന സംസ്ഥാനം സഹായത്തിനുവേണ്ടി കേന്ദ്രത്തിനുമുന്നി കൈനീട്ടി നിൽക്കുന്പോൾ രണ്ടു കോടിയിലേറെ രൂപ മുടക്കി യാത്ര നടത്തുന്നത് വിവാദമായിട്ടുണ്ട്. 

ജനപ്രതിനിധികൾക്ക് പരസ്പരം മനസിലാക്കുന്നതിനും ഒന്നിച്ച് പ്രവർത്തിക്കുന്നത് എങ്ങനെയെ
ന്ന് പഠിക്കുന്നതിനും യാത്ര ഉപകരിക്കുമെന്നാണ് ർണാടക ർക്കാർ വിശദീകരിക്കുന്നത്. രണ്ടാഴ്ചയോളം നീളുന്ന യാത്രയ്ക്കിടെ എം..എമാ തെക്കെ അമേരിക്കയിലെ മിക്ക പ്രധാന കേന്ദ്രങ്ങളും സന്ദർശിക്കുന്നുണ്ട്. ബിസിനസ് ക്ലാസി യാത്ര ചെയ്യില്ലെന്നും ഡീലക്സ് ഹോട്ടലുകളി തങ്ങുകയില്ലെന്നും ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡുകൾക്കുള്ള പണം സ്വന്തം കീശയിൽനിന്ന് ൽകുമെന്നുമാണ് ർക്കാർ ഉറപ്പു ൽകുന്നു. തെക്കെ അമേരിക്കയിലെ ടൂറിസം പദ്ധതിക ർണാടകത്തിൽ എങ്ങനെ നടപ്പാക്കാമെന്നു കൂടി എം..എമാ പഠിക്കും. ഇതിനായി വെള്ളച്ചാട്ടങ്ങളും സന്ദർശിക്കും. ബിജെപി ർക്കാരിന്റെ കാലത്ത് കഴിഞ്ഞ ർഷം എട്ടു കോടിയോളം രൂപ മുടക്കി ഇത്തരമൊരു യാത്ര നടത്തിയതിനെതിരെ കോൺഗ്രസ് രൂക്ഷമായ വിമർശനം അഴിച്ചുവിട്ടിരുന്നു. ഇതിനെത്തുടർന്ന് പാതിവഴിയി യാത്ര അവസാനിപ്പിച്ച് എം..എമാ തിരിച്ചെത്തിയിരുന്നു.

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ  


No comments: