Pages

Saturday, November 30, 2013

MAMPAZHAM (KAVITHA) - VYLOPPILY SREEDHARAMENON

അങ്കണതൈമാവിനിന്നാദ്യത്തെ പഴം വീഴ്കെ
അമ്മത നേത്രത്തി നിന്നുതിർന്നൂ ചുടുകണ്ണീ
നാലുമാസത്തി മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണിക വിരിയവേ
അമ്മത മണിക്കുട്ട പൂത്തിരികത്തിച്ചപോ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോ ഉണ്ണിക വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലി ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാ ഞാ വരുന്നില്ലെന്നവ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണി
വാക്കുക കൂട്ടിച്ചൊല്ലാ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങ
തുംഗമാം മീനച്ചൂടാ തൈമാവി മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയി കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവ വാഴ്കെ
അയപക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിചോട്ടി കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാ അന്ധമാം ർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവ
തന്നുണ്ണിക്കിടാവിന്റെ താരുട മറചെയ്ത
മണ്ണി താ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാ
ഉണ്ണിക്കൈക്കെടുക്കുവാ ഉണ്ണിവായ്ക്കുണ്ണാ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാ വിളിക്കുമ്പോ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാ വരാറില്ലെ
വരിക കണ്ണാ കാണാ വയ്യത്തൊരെ കണ്ണനേ
സരസാ നുകർന്നാലും തായ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞി പ്രാണ അമ്മയെ ആശ്ലേഷിച്ചു

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: