INDIAN
MISSION TO MARS TOOK OFF ON NOVEMBER 5TH, 2013
Exactly at 2.38 p.m., the rocket -- Polar
Satellite Launch Vehicle-C25 (PSLV-C25) --standing around 44 metres tall and
weighing around 320 tonnes hurtled towards the heavens with orange flames
fiercely burning at its tail.The space centre is around 80 km north of Chennai.The
total project cost is around Rs.450 crore with the rocket costing around Rs.110
crore, orbiter around Rs.150 crore and the balance spent on beefing up the
ground support and tracking systems.Space scientists at Indian Space Research
Organisation's (ISRO) rocket mission control room were intently watching the
rocket escaping the earth's gravitational pull with a one-way ticket.The heat
shield had separated as scheduled and the mission was on track, an ISRO
official said.
ISRO officials are hoping that the agency's crucial space mission will turn out to be a grand success.The PSLV-C25 rocket is expected to spit out its only luggage, the 1,340 kg Mars orbiter.The entire flight sequence -- lift-off to the satellite ejection -- will take around 44 minutes -- nearly double the time of normal PSLV rocket missions.India began its space journey in 1975 with the launch of Aryabhatta using a Russian rocket and till date, it has completed over 100 space missions.

ചൊവ്വയുടെ
ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നതിനുള്ള കളര്‍ ക്യാമറയും മീഥെയ്ന്‍ വാതകം
മണത്തറിയുന്നതിനുള്ള സെന്‍സറുമടക്കം അഞ്ച് ശാസ്ത്ര ഉപകരണങ്ങളാണ് മംഗള്‍യാന്‍
പേടകത്തിലുള്ളത്. ചൊവ്വാദൗത്യം വിജയിച്ചാല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ
രംഗത്ത് പുതിയൊരു യുഗപ്പിറവിയാവും അത്. യൂറോപ്യന്‍ യൂണിയനും അമേരിക്കയ്ക്കും
റഷ്യയ്ക്കും ശേഷം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പര്യവേക്ഷണ വാഹനമെത്തിക്കുന്ന രാജ്യം
എന്ന ചരിത്രനേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ചൈനയെയും ജപ്പാനെയും മറികടന്ന്
ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത് കാണാന്‍ ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വവും
ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മംഗള്‍യാന്‍ പേടകത്തിന്റെ ചൊവ്വായാത്ര
കൃത്യമായി പിന്തുടരുന്നതിന് ആന്‍ഡമാനിലെ പോര്‍ട്ട്‌ബ്ലെയറിലും ബ്രൂണെയിലും
ബാംഗ്ലൂരിനടുത്ത് ബൈലാലുവിലുമുള്ള കേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞതായി ഐഎസ്ആര്‍ഒ
കേന്ദ്രങ്ങള്‍ അറിയിച്ചു. ദക്ഷിണ ശാന്തസമുദ്രത്തില്‍ നിലയുറപ്പിച്ച നാളന്ദ, യമുന
എന്നീ കപ്പലുകളും ഇതേ ദൗത്യത്തിനായി തയ്യാറെടുത്തു കഴിഞ്ഞു.
1965-ല്‍ അമേരിക്കന്‍ പര്യവേക്ഷണ വാഹനമായ മറൈന്‍ 4 ആണ് ആദ്യമായി ചൊവ്വയുടെ ദൃശ്യങ്ങള്‍ ആദ്യമായി ഭൂമിയിലേക്കയച്ചത്. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ ചൊവ്വയിലിറങ്ങിയ അമേരിക്കയുടെ ക്യൂരിയോസിറ്റി ഇപ്പോഴും അവിടെ പര്യവേക്ഷണം തുടരുകയാണ്. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയാല്‍ മംഗള്‍യാന്‍ പേടകം ചുരുങ്ങിയത് ആറ് മാസമെങ്കിലും അവിടെ അന്വേഷണം തുടരുമെന്ന് ഐ.എസ്.ആര്‍.ഒ. പറയുന്നു. മംഗള്‍യാന്‍ വിക്ഷേപണത്തോടെ 144 അടി ഉയരമുള്ള പിഎസ്എല്‍വി.- സി25 റോക്കറ്റ് അതിന്റെ വിശ്വസ്തത വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഐഎസ്ആര്‍ഒ യുടെ അഭിമാനദൗത്യമായിരുന്ന ചന്ദ്രയാന്‍ വിക്ഷേപിച്ചതും പിഎസ്എല്‍വി റോക്കറ്റിലായിരുന്നു

പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment