ആറ്
വാലുകളുള്ള വിചിത്രമായ ചിന്നഗ്രഹത്തെ കണ്ടെത്തി
വാല്‍നക്ഷത്രത്തെപ്പോലുള്ളതാണ് വാലുകള്‍. ചിന്നഗ്രഹങ്ങള്‍ക്ക് സാധാരണ വാലുണ്ടാകാറില്ല. ചിന്നഗ്രഹം തങ്ങളെ അന്ധാളിപ്പിച്ചതായി കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡേവിഡ് ജ്യൂവിറ്റ് പറഞ്ഞു. ചിന്നഗ്രഹത്തിന്റെ വാലുകളില്‍നിന്ന് പൊടി പ്രസരിച്ചുകൊണ്ടേയിരിക്കുന്നു. വാലിന്റെ ഘടന ഇടയ്ക്കിടെ മാറുകയും ചെയ്യുന്നു.
Prof. John Kurakar
No comments:
Post a Comment