Pages

Monday, November 4, 2013

സിവിൽ സർവീസിൽ രാഷ്‌ട്രീയ ഇടപെടൽ പാടില്ല

സിവി ർവീസിൽ
രാഷ്ട്രീയ ഇടപെട പാടില്ല

സുപ്രീംകോടതി
സിവി ർവീസ് ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്നത് അവസാനിപ്പിക്കണമെന്നും, നിശ്ചിത പ്രവർത്തന കാലാവധി നിശ്ചയിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
രേഖാമൂലമുള്ള ഉത്തരവില്ലാതെ രാഷ്ട്രീയക്കാ പറയുന്നത് സിവി ർവീസ് ഉദ്യോഗസ്ഥ അനുസരിക്കേണ്ടതില്ലെന്നും ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണനും പി.സി. ഘോസും അടങ്ങിയ ബെഞ്ച് വിധിച്ചു.
സിവി ർവീസ് നിയമനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന തലത്തി പ്രത്യേക സിവി ർവീസ് ബോർഡ് രൂപീകരിക്കാ കോടതി കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം, അച്ചടക്ക നടപടി തുടങ്ങിയവ നിയന്ത്രിക്കാ പാർലമെന്റിൽ നിയമമുണ്ടാക്കണം. ഇടയ്ക്കിടെ സ്ഥലമാറ്റമുണ്ടാകുന്നത് ർക്കാരിന്റെ നയങ്ങളും പദ്ധതികളും ജനങ്ങളിലെത്താ തടസമാകുന്നതായി ഉത്തരവി പറയുന്നു.
രാഷ്ട്രീയ ഇടപെടലുകളാണ് സിവി ർവീസിന്റെ നിലവാരം കുറയ്ക്കുന്നത്. രാഷ്ട്രീയക്കാ ൽകുന്ന വാക്കാലുള്ള ഉത്തരവുക സിവി ർവീസുകാർ അനുസരിക്കേണ്ടതില്ല. അത്തരം ഉത്തരവുക രേഖപ്പെടുത്തിയ ശേഷം മാത്രം നടപ്പിലാക്കുക. അഴിമതി തടയാനുള ശുപാർശകൾ സമർപ്പിച്ച സന്താനം കമ്മിറ്റി ഇക്കാര്യം പറയുന്നുണ്ട്. വാക്കാലുള്ള ഉത്തരവുക നടപ്പിലാക്കുന്നത് ഉദ്യോഗസ്ഥർക്ക് അപകടകരവും, വിവരാവകാശ നിയമത്തിന്റെ  പ്രാധാന്യം കുറയ്ക്കുന്നതുമാണ്.
സിവി ർവീസ് ഉദ്യോഗസ്ഥർക്ക് പ്രവർത്തന കാലാവധി നിശ്ചയിച്ച് മൂന്നുമാസത്തിനുള്ളി ഉത്തരവിറക്കാ കേന്ദ്ര, സംസ്ഥാന ർക്കാരുകൾക്ക് കോടതി നിർദ്ദേശം ൽകി. നിശ്ചിത പ്രവർത്തന കാലയളവ് നിശ്ചയിച്ചാ പ്രവർത്തന ശേഷി ർദ്ധിച്ച് നല്ല ഭരണം കാഴ്ചവയ്ക്കാ സാധിക്കും. അഴിമതി തടയാ പുറത്ത് നിന്നുള്ളവ ർക്കാർ ഉദ്യോഗസ്ഥരെ ബന്ധപ്പെടുന്നതിന് നിയന്ത്രണമേർപ്പെടുത്താനും കോടതി  നിർദ്ദേശിച്ചു.
സിവി ർവീസിനെ രാഷ്ട്രീയ ഇടപെടലുകളി നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടും  ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം തുടങ്ങിയവ സുതാര്യമല്ലെന്ന് കാണിച്ചും മു കാബിനറ്റ് സെക്രട്ടറി ടി.എസ്.. സുബ്രഹ്മണ്യ ൾപ്പെടെ 83  മു സിവി ർവീസ് ഉദ്യോഗസ്ഥരാണ് കോടതിയെ സമീപിച്ചത്മു യു.എസ് അംബാസഡ ആബിദ് ഹുസൈ, മു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ . ഗോപാലസ്വാമി, ടി.എസ്. കൃഷ്ണമൂർത്തി, മു .പി.എസ് ഓഫീസ വേദ് പ്രകാശ് മാർവ, മു സി.ബി. ഡയറക്ർമാരായ ഡി.. കാർത്തികേയൻ, ജോഗീന്ദ സിംഗ് തുടങ്ങിയവ ഇതിൽപ്പെടും.
സിവി ർവീസ്
ബോർഡ്
ർവീസ്  ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, ർവീസ്  തുടങ്ങിയ കാര്യങ്ങളി സിവി ർവീസ്   ബോർഡ് തീരുമാനമെടുക്കണം.
കേന്ദ്രത്തി കാബിനറ്റ് സെക്രട്ടറിയും സംസ്ഥാനങ്ങളി ചീഫ് സെക്രട്ടറിയും ബോഡ് മേധാവികളായിരിക്കും. മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കാനും സുതാര്യമാക്കാനും രാഷ്ട്രീയ ഇടപെടലുകൾക്ക് അതീതമാക്കാനും ബോർഡ് ർക്കാരിനെ സഹായിക്കണം. വിവിധ മേഖലകളിലെ വിദഗ്ദ്ധരെയും ബോർഡിൽ ൾപ്പെടുത്താം. കേന്ദ്ര-സംസ്ഥാന ർക്കാരുകൾ മൂന്ന് മാസത്തിനുള്ളി ബോർഡ് രൂപീകരിക്കണം
.

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: