Pages

Friday, October 11, 2013

CHEMICAL WEAPONS WATCHDOG WINS NOBEL PEACE PRIZE

സമാധാനത്തിനുള്ള 2013 ലെ നൊബേല്‍ സമ്മാനം ഒപിസിഡബ്ല്യുവിന്

        The OPCW, the body overseeing destruction of Syria's chemical weapons, has won the Nobel Peace Prize.The Nobel Committee said it was in honour of the OPCW's 'extensive work to eliminate chemical weapons'.The Hague-based Organisation for the Prohibition of Chemical Weapons was established to enforce the 1997 Chemical Weapons convention.It recently sent inspectors to oversee the dismantling of Syria's stockpile of chemical weapons.Set up in 1997 to eliminate all chemicals weapons worldwide, its mission gained critical importance this year after a sarin gas strike in the suburbs of Damascus killed more than 1,400 people in August. The prize will be presented in Oslo on December 10, the anniversary of the death of Swedish industrialist Alfred Nobel, who founded the awards in his 1895 will.

The OPCW, based in the Hague in the Netherlands, has about 500 staff and an annual budget of under $100 million.The OPCW, which has 189 member states, said Syria was cooperating and it could eliminate its chemical weapons by mid-2014, provided they received support from all sides in its civil war.Chemical weapons experts believe Syria has roughly 1,000 tonnes of sarin, mustard and VX nerve gas, some of it stored as bulk raw chemicals and some of it already loaded onto missiles, warheads or rockets.Under a Russian-US deal struck last month, Syria must render useless all production facilities and weapons-filling equipment by November, a process begun over the past several weeks.

ഈ വര്‍ഷത്തെ (2013)സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സിന് (ഒപിസിഡബ്ല്യു). 1997 ല്‍ സ്ഥാപിതമായ ഒപിസിഡബ്ല്യു ലോകവ്യാപകമായി രാസായുധ നിരോധനത്തിനായി പ്രവര്‍ത്തനം കാഴ്ചവെക്കുന്നു. സിറിയയില്‍ നടന്ന വിഷവാതക ആക്രമണ പശ്ചാത്തലത്തില്‍ ഈ നൊബേല്‍ സമ്മാനം ഏറെ പ്രധാന്യം അര്‍ഹിക്കുന്നു. ആഗസ്തില്‍ സിറിയയിലെ ദമാസ്‌കസിലും പരിസരങ്ങളിലും സരിന്‍ എന്ന വിഷവാതകം ഉപയോഗിച്ച് നടത്തിയ രാസായുധാക്രമണത്തില്‍ 1400 പേരാണ് കൊല്ലപ്പെട്ടത്.  ഒപിസിഡബ്ല്യുവിന്റെ ഇടപെടലിന്റെ ഫലമായാണ് 2014 പകുതിയോടെ മുഴുവന്‍ രാസായുധങ്ങളും നശിപ്പിക്കാന്‍ സിറിയയിലെ വിമതരും സര്‍ക്കാരും തീരുമാനമെടുത്തത്.
ആക്രമണത്തിന് ഉത്തരവാദി സര്‍ക്കാരല്ലെന്ന് പറഞ്ഞ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് ആക്രമണത്തിനുപിന്നില്‍ വിമതര്‍ ആണെന്ന് ആരോപിക്കാതെ ഒപിസഡബ്ല്യു നിരീക്ഷകരെ സിറിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. നെതര്‍ലണ്ടിലെ ഹേഗ് ആസ്ഥാനമായുള്ള ഒപിസിഡബ്ല്യുവില്‍ 189 രാജ്യങ്ങളിലെ പ്രതിനിധികളുണ്ട്.

                           പ്രൊഫ്‌ . ജോണ്‍ കുരാക്കാർ 




No comments: