ഓസ്‌ട്രേലിയയിലെ
കാട്ടുതീ :
ഒരാള്‍
മരിച്ചു; 193 വീടുകള്‍ അഗ്നിക്കിരയായി
വീട്ടിലേക്ക് പടര്‍ന്ന തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് 83കാരന്‍
മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കാട്ടുതീ 30,000 ഹെക്ടര്‍
പ്രദേശത്ത് നാശംവിതച്ചുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. ആയിരത്തോളം അഗ്നിശമന
സേനാംഗങ്ങളാണ് തീ കെടുത്താനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ശക്തമായ
കാറ്റും ഉയര്‍ന്ന താപനിലയും തീകെടുത്താനുള്ള ശ്രമങ്ങളെ പ്രതികൂലമായി
ബാധിച്ചിട്ടുണ്ട്.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment