Pages

Sunday, October 27, 2013

മുഖ്യമന്ത്രിയ്ക്ക് നേരെ കല്ലേറ്: സംസ്ഥാനത്തുടനീളം പ്രതിഷേധം

oommen
മുഖ്യമന്ത്രിയ്ക്ക് നേരെ കല്ലേറ്:
സംസ്ഥാനത്തുടനീളം പ്രതിഷേധം
മുഖ്യമന്ത്രി ഉമ്മ ചാണ്ടിയ്ക്ക് നേരെ ഇടുതു മുന്നണി പ്രവർത്തകർ കല്ലേറ് നടത്തിയതി പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം കോൺഗ്രസ്  യൂത്ത് കോൺഗ്രസ് പ്രവത്തകർ  പ്രതിഷേധ മാർച്ചുകൾ നടത്തുന്നു. ഘടകകക്ഷി പ്രവർത്തകരും പ്രതിഷേധ റാലിക സംഘടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് മുക്കത്ത് .ഡി.എഫ്- യു.ഡി.എഫ് പ്രവർത്തകർ തമ്മി സംഘർഷമുണ്ടായി.തിരുവനന്തപുരം കിളിമാനൂരി സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടി.തിരുവനന്തപുരം ശ്രീകാര്യത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു.പത്തനംതിട്ടയി കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ എം.സി റോഡ് ഉപരോധിച്ചു.തിരുവനന്തപുരം മാറനല്ലൂരി സി.പി.എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി.

മുഖ്യമന്ത്രിയ്ക്ക് നേരെ നടന്നത്
ആസൂത്രിത അക്രമം: തിരുവഞ്ചൂ
മുഖ്യമന്ത്രിയെ ശാരീരികമായി ഇല്ലാതാക്കാനാണു സിപിഎം ലക്ഷ്യമിട്ടതെന്നു ആഭ്യന്തര മന്ത്രി തിരുവഞ്ചൂ രാധാകൃഷ്ണ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയെ കായികമായി നേരിടുന്നത് അംഗീകരിക്കാന്കഴിയില്ലെന്നും  സിപിഎം   സംസ്ഥാനനേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം നടന്നതെന്നും തിരുവഞ്ചൂ പറഞ്ഞു. സിപിഎമ്മിന്റെ നാലു നേതാക്ക നോക്കിനിൽക്കെയാണു   മുഖ്യമന്ത്രിക്കെതിരെ അക്രമം നടന്നത്.സംഭവത്തെക്കുറിച്ച് ഡി.ജി.പിയോട് റിപ്പോര്ട്ട് അവശ്യപ്പെട്ടിട്ടുണ്ടെന്നും അക്രമികള്ക്കെതിരെ കര്ശനമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പൊലീസ് മീറ്റിന് എന്താണ് രാഷ്ട്രീയമെന്നു പ്രതിപക്ഷം പറയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാളെ പ്രതിഷേധ ദിനം 
കണ്ണൂരി മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണത്തി പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനമൊട്ടാകെ പ്രതിഷേധദിനമായി ആചരിക്കുമെന്ന് കെ.പി.സി.സി അറിയിച്ചു.


അക്രമത്തില്പങ്കില്ല: പിണറായി 
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് നേരെയുണ്ടായ അക്രമത്തില്എല്‍ .ഡി.എഫിന് യാതൊരു പങ്കുമില്ലെന്ന് സി.പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്പറഞ്ഞു. അക്രമം എങ്ങനെയാണ് ഉണ്ടായത് എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതിനെ കുറിച്ച് പോലീസ് ഗൗരവമായി അന്വേഷണം നടത്തണം. മുഖ്യമന്ത്രിയെ ശാരീരികമായിമായി ആക്രമിക്കുകയല്ല എല്‍ .ഡി.എഫിന്റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: