Pages

Saturday, October 26, 2013

ഓർമ്മകുർബ്ബാനയും ധൂപപ്രാർത്ഥനയും

ഓർമ്മകുർബ്ബാനയും ധൂപപ്രാർത്ഥനയും 

Mrs & Mr. P.G. Mathew Kurakar
പ്രീയപെട്ട  അപ്പച്ചന്റെയും  അമ്മയുടെയും  ചരമവാർഷികാചരണത്തിന്റെ ഭാഗമായി  ഒക്ടോബർ 31  ന് (വ്യാഴം ) രാവിലെ  7  മണിക്ക്  കൊട്ടാരക്കര  ഐപ്പള്ളൂർ  ശലേം  സെന്റ്‌  ജോർജ്  ഓർത്തഡോൿസ്‌  പള്ളിയിൽ  വച്ച്  വിശുദ്ധ  കുർബ്ബാനയും  ധൂപ പ്രാർത്ഥനയും  നടത്തുന്നതാണ് . താങ്കൾ കുടുംബസമേതം  വിശുദ്ധ  കുർബ്ബാനയിലും  തുടർന്ന്  പള്ളിയിൽ വച്ചുള്ള  സൽക്കാരങ്ങളിലും  പങ്കെടുക്കണമെന്ന്  അപേക്ഷിക്കുന്നു 
സ്നേഹപൂർവം 
പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: