Pages

Thursday, September 26, 2013

COMRADE-UNION PRESS STAFF ASSOCIATION ONAM FEAST AND STUDY TOUR

കൊട്ടാരക്കര  കുരാക്കാർ   ടൌണ്‍ സെന്റെറിൽ  പ്രവർത്തിക്കുന്ന  കോമറെഡ്  ഇൻഫോ സിസ്റ്റം ,യുണിയൻ പ്രസ്‌  എന്നീ  സ്ഥാപനങ്ങളിലെ  സ്റ്റാഫ്‌  അസോസിയേഷന്റെ  ആഭിമുഖ്യത്തിൽ  ഓണ സദ്യയും  പഠന യാത്രയും  സെപ്തമ്പർ  26  ന്  നടത്തി . ഡോ . എബ്രഹാം കരിക്കം  ഓണ സന്ദേശം  നൽകി . പ്രൊഫ്‌. ജോണ്‍ കുരാക്കാർ  അധ്യക്ഷത വഹിച്ചു . സാം കുരാക്കാർ  സ്വാഗതം  പറഞ്ഞു 





























No comments: