മലയാളത്തിന്റെ പ്രീയ താരം മധുവിന്റെ
മികച്ച 35 കഥാപാത്രങ്ങള്‍
പരീക്കുട്ടി (ചെമ്മീന്‍),
സാഹിത്യകാരന്‍ (ഭാര്‍ഗ്ഗവീനിലയം,) ബാപ്പുട്ടി (ഓളവും തീരവും,) ഗോപന്‍ (പ്രിയ),
ഉണ്ണി (വിത്തുകള്‍), മായന്‍ (ഉമ്മാച്ചു), ഇക്കോരന്‍ (നാടന്‍പ്രേമം), , കേശവപിള്ള
(ഏണിപ്പടികള്‍), വിനോദ്മുതലാളി (തീക്കനല്‍), ഡോ.രമേഷ് (ഹൃദയം ഒരു ക്ഷേത്രം),
കേശവന്‍കുട്ടി (മുറപ്പെണ്ണ്), രാഘവന്‍ (നഗരമേ നന്ദി), അത്രാംകണ്ണ് മുതലാളി
(കള്ളിച്ചെല്ലമ്മ), വാസു (തുറക്കാത്ത വാതില്‍), രാജപ്പന്‍ (കാക്കതമ്പുരാട്ടി),
കൃഷ്ണന്‍കുട്ടി (മാപ്പുസാക്ഷി), മാധവന്‍ (ആഭിജാത്യം), കേശവന്‍ പാപ്പാന്‍(സിന്ദൂരച്ചെപ്പ്),
ദേവയ്യന്‍ (പുള്ളിമാന്‍), വിശ്വം (സ്വയംവരം), ഗോവിന്ദന്‍നായര്‍ (സതി), അപ്പു
(ചെണ്ട), വിശ്വനാഥന്‍ (സ്വപ്നം), മാര്‍ത്താണ്ഡന്‍ തമ്പി (മാന്യശ്രീ വിശ്വാമിത്രന്‍),
ഫെര്‍ണ്ണാണ്ടസ് (അക്കല്‍ദാമ), കുഞ്ഞുരാമന്‍ (നീലക്കണ്ണുകള്‍), വിന്നി (കാമം
ക്രോധം മോഹം), പ്രസാദ് (യുദ്ധകാണ്ഡം), താറാവുകാരന്‍ പൈലി (ഇതാ ഇവിടെ വരെ), വാസു
(വേനലില്‍ ഒരു മഴ), കുര്യാക്കോസ് (മീന്‍), കേണല്‍ രാംകുമാര്‍ (കര്‍ത്തവ്യം),
ദേവരാജരാജന്‍ (പടയോട്ടം), രാജന്‍ മേനോന്‍ (ജീവിതം), ആലി മുസലിയാര്‍ (1921)
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment