Pages

Saturday, August 17, 2013

VILLAGE MEDICINES (നാടൻ മരുന്നുകൾ രോഗശമനത്തിന് അത്യുത്തമം )


                                           നാടൻ മരുന്നുകൾ                                         രോഗശമനത്തിന് അത്യുത്തമം  
 വീട്ടുതൊടിയിലായാലും അടുക്കളയിലായാലും പെട്ടെന്നെടുത്ത് ഉപയോഗിക്കാ കഴിയുന്ന മരുന്നറിവുകളേറെയുണ്ട്. പെട്ടെന്നുണ്ടാകുന്ന രോഗങ്ങളി ആശ്വാസം ണ്ടെത്താ അവ അറിഞ്ഞൊന്നുപയോഗിച്ചാ മാത്രം മതി. പണ്ടുകാലത്ത് മുത്തശ്ശിമാ പറഞ്ഞു തന്നിരുന്നതും ഇത്തരം നുറുങ്ങ് ഗൃഹവൈദ്യ വിദ്യകളായിരുന്നു. പുതിയ കാലത്ത് ഇത്തരം അറിവുക വളരെ കുറവാണ്. ൽപ്പം ഗൃഹവൈദ്യമറിഞ്ഞാ എല്ലാവർക്കും പ്രയോഗിക്കാവുന്നതേയുള്ളൂ.

പ്രമേഹത്തിന് മഞ്ഞൾ
പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞ. നല്ലൊരു ഔഷധം കൂടിയാണ് സുന്ദരി. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ നല്ലൊരു അണുനാശകമാണ്. എത്ര പഴകിയ ചുമയും മാറ്റാ മഞ്ഞൾപ്പൊടി ഒരു നുള്ളെടുത്ത് ചൂടുപാലി കഴിച്ചാ മതി. അതേ പോലെ പേടിപ്പിക്കുന്ന പ്രമേഹത്തെ നിയന്ത്രിക്കാനും മഞ്ഞ കൊണ്ടൊരു വിദ്യയുണ്ട്. നെല്ലിക്കാനീരി മഞ്ഞൾപ്പൊടി ചേർത്തു കഴിച്ചാ മതി. മഞ്ഞൾപ്പൊടി തൈരി കഴിച്ചാ മഞ്ഞപ്പിത്തം കുറയ്ക്കും. കൃമിശല്യമുണ്ടെങ്കി പച്ചമഞ്ഞളിന്റെ നീര് പതിവായി കഴിച്ചാ മതി.

ക്ഷീണം മാറാൻ ഇളനീർ
ളുപ്പത്തി ക്ഷീണം മാറ്റുന്നതിനുള്ള ഉപായമാണ് ഇളനീ. ശരീരം തണുപ്പിക്കുകയും ചൂടിനെ ചെറുക്കാനുള്ള ശക്തി ൽകുകയും ചെയ്യു ന്ന ഇളനീ മൂത്ര തടസം മാറ്റും. സോഡിയം, പൊട്ടാസ്യം എന്നീ മൂലകങ്ങ ധാരാളം അടങ്ങിയതിനാ അതിസാരം പോലുള്ള അസുഖങ്ങളി ഉണ്ടാകുന്ന ജലാംശ നഷ്ടത്തിന് ഇളനീ ഉപകാരപ്പെടും. പൂർണമായും രോഗാണുമുക്തമായ ഇളനീരിനുള്ളിലെ കാമ്പ് കഴിക്കാതെ കളയരുത്. പോഷകാംശങ്ങ ധാരാളമുള്ള ഭാഗം ശരീരത്തെ തണുപ്പിക്കുന്നതും മൂത്രതടസം മാറ്റും. കരിക്കി വെള്ളം പിത്തത്തെയും വാതത്തെയും ശമിപ്പിക്കും.

തിളക്കത്തിന് നേന്ത്രപ്പഴം
ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും ൽകുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതൽക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാ ൾസർ
ശമിക്കും.

ൽപം പാലി നേന്ത്രപ്പഴം നന്നായി അരച്ചു ചേർത്തു പുരട്ടിയാ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ർമ്മം തിളങ്ങുമെന്നത് തീർച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി വെണ്ണ, തേ, നരങ്ങാനീര് ഇവ ചേർത്തു പതിവായി കഴിച്ചാ ഉണർവുണ്ടാകും.

ചുമയെങ്കിൽ ഇഞ്ചി
ഞ്ചി നീരെടുത്ത് സമം ചെറുനാരങ്ങാ നീരും ചേർത്ത് ദിവസേന രാവിലെ സേവിച്ചാ പിത്ത സംബന്ധിയായ രോഗങ്ങ ശമിക്കും. ഇഞ്ചിനീരും സമം തേനും ഓരോ സ്പൂ വീതം പലവട്ടം സേവിച്ചാ നീരിളക്കച്ചുമ ഭേദമാകും. ഇഞ്ചി അച്ചാറിട്ട് ദിവസേന ഉപയോഗിച്ചാലും മേൽപ്പറഞ്ഞ ഗുണം ലഭ്യമാണ്. കുരുമുളകു സമം ജീരകവും പൊടിച്ച് രണ്ടു നുള്ളു വീതം ഓരോ സ്പൂ ഇഞ്ചിച്ചാറി കഴിച്ചാ നല്ല ദഹന വും വിശപ്പുമു ണ്ടാകും.

മുലപ്പാലിന് ജീരകം
പ്രസവിച്ച സ്ത്രീക നെയ്യും ജീരകവും ചേർത്ത് ദിവസവും കഴിച്ചാ മുലപ്പാ കൂടും. നന്നാറിയും കൊത്തമ്പാലയരിയും ജീരകവും പഞ്ചസാരയും ചേർത്ത് കഴിച്ചാ അസ്ഥിസ്രാവം കുറയും. തേ വിഷമേറ്റാ ജീരകം പൊടിച്ച് തേനും വെണ്ണയും ചേർത്ത് ലേപനം ചെയ്യണം. ർഭിണികളിലെ ർദ്ദിക്ക് ജീരകം ചെറുനാരങ്ങാ നീര് ചേർത്ത് ൽകിയാൽ മതി. ജരകം ചതച്ചു തുണിയി കെട്ടി മണപ്പിച്ചാ മൂക്കടപ്പ്, തുമ്മ എന്നിവ മാറും. വായയിലെ ദുർഗന്ധം മാറ്റാനും ജീരകം ചവച്ചാ മതി.

വേദനയ്‌ക്ക് വെളുത്തുള്ളി
വെളുത്തുള്ളി ചതച്ചിട്ട് എണ്ണ മൂപ്പിച്ച് ചെവിയിലൊഴിച്ചാ ചെവിവേദന മാറും. കാൽവിരലുകൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുന്നതിന് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു പുരട്ടിയാ മതി. ക്രമം തെറ്റിയും വേദനയോടെയും കൂടി ർത്തവത്തിന് വെളുത്തുള്ളി നെയ്യി മൂപ്പിച്ച് കഴിച്ചാ മതി. ശരീര സന്ധികളി നീരും വേദനയും ഉള്ളപ്പോ വെളുത്തുള്ളി അരച്ച് പുരട്ടിയാ മതി. കൊളസ്ട്രോ നിയന്ത്രിക്കുന്നതിനുള്ള വെളുത്തുള്ളിയുടെ കഴിവും വളരെ വലുതാണ്.

നീരിന് ഗോതമ്പ്
വിനാഗിരിയി ഗോതമ്പ് പൊടി ചേർത്ത് കുറുക്കി തണുക്കുമ്പോ മുഖത്ത് തേച്ചുപിടിപ്പിച്ചാ ർമ്മത്തിന്റെ മൃദുലതയും തിളക്കവും കൂടും. നീർമരുതിൻ വേരും ചെടിയും ഗോതമ്പുപൊടിയും ചേർത്ത് പാലി കാച്ചി കഴിച്ചാ ഹൃദ്രോഗത്തിന് നല്ലതാണ്. ഗോതമ്പ് തവിട് തിളപ്പിച്ച വെള്ളത്തി കുളിക്കുന്നത് ത്വക്രോഗങ്ങളെ നിയന്ത്രിക്കും. ഗോതമ്പ് വറുത്തുപൊടിച്ച് പാലി ചേർത്തു ൽകിയാൽ കുഞ്ഞുങ്ങളിലെ വയറിളക്കം കുറയും. ഗോതമ്പ് പൊടിയുംഉണ്ടും മഞ്ഞളും ചേർത്ത് കിഴി കെട്ടി ചൂടു വച്ചാ നീരു കുറയും.

വിരശല്യത്തിന് പപ്പായ
പപ്പായയുടെ കറ പുറമേ പുരട്ടിയാ പുഴുക്കടിക്ക് ശമനമാകും. ർത്തവം മുടങ്ങിയും ഇടവിട്ടും വേദനയോടുകൂടിയും വരുന്നവർക്ക് പച്ചപപ്പായ കുരുവും കറയും കളയാതെ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഒരു ൺസ് വീതം രണ്ടുനേരം കൊടുത്താ ർത്തവം സുഗമമാകും. പപ്പായയുടെ കറ പഞ്ചസാര ചേർത്തു കഴിച്ചാ വയറിലെ വിരശല്യം കുറയും. പപ്പായയുടെ കറ ആണിരോഗമുള്ള ഭാഗത്തു പതിവായി പുരട്ടിയാ ആണി കൊഴിഞ്ഞു പോകും.

                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: