നോവലിസ്റ്റ് ടി സി ജോണ്‍ അന്തരിച്ചു
കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അബുദാബി മലയാളി സമാജം അവാര്‍ഡ്, എസ് കെ പൊറ്റക്കാട്ട് സ്മാരക അവാര്‍ഡ്, കേരള
സോഷ്യല്‍ സെന്റര്‍ അവാര്‍ഡ്, മദിരാശി കേരള സമാജം അവാര്‍ഡ്, മാധ്യമം അവാര്‍ഡ്,
കൈരളി അറ്റ്‌ലസ് അവാര്‍ഡ്, അബുദാബി തായാട്ട് ശക്തി അവാര്‍ഡ്, ഗായത്രി അവാര്‍ഡ്,
ഷാര്‍ജ കള്‍ച്ചറല്‍ അവാര്‍ഡ്, ദല പുരസ്‌കാരം, നവസാക്ഷരത ദേശീയ അവാര്‍ഡ് എന്നിവ
ലഭിച്ചിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment