Pages

Tuesday, August 6, 2013

SPEAKING ROBOT HAS SENT TO THE SPACE FROM JAPAN

ബഹിരാകാശ യാത്രികനായി ഇതാ സംസാരിക്കുന്ന
 യന്ത്രമനുഷ്യ 'കിറോബോ' 
He is only 34 centimetres tall and weighs just one kilo, but he’s going to be launched into space. Kirobo, a knee-high talking robot, rocketed off from Japan’s Tanegashima Space Center on Sunday in an unmanned cargo vessel headed to the International Space Station.The black-and-white bodied robot in red boots was developed by the University of Tokyo, Toyota Motor Corp and Dentsu Inc and will stay in space until late 2014. He’ll be there to help the work of Japanese astronaut Koichi Wakata. Kirobo’s name comes from the word “kibo” (Japanese for “hope”) and “robot”.He speaks only Japanese and is equipped with voice- and facial-recognition technology. His job will largely consist of talking with Wakata, who will be his partner during the first robot-human chats in space until his take off for the space station with six other crew members in November.Kirobo will arrive at the outpost on Friday.
സംസാരശേഷിയുള്ള പ്രഥമ ജാപ്പനിസ് യന്ത്രമനുഷ്യ 'കിറോബോ' ഇതാ ബഹിരാകാശയാത്രികനുമായിരിക്കുന്നു. ബഹിരാകാശയാത്രകളി മനുഷ്യരെ ഹായിക്കുകയെന്ന ദൗത്യമാണ് കുഞ്ഞ യന്ത്രമനുഷ്യ. തെക്ക ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് 
എച്ച്- 2 ബി റോക്കറ്റ് മുഖേന ഞായറാഴ്ച വിക്ഷേപിച്ച പേടകത്തി 2.2 പൗണ്ട് ഭാരവും 13 ഇഞ്ച് മാത്രം വലിപ്പവുമുള്ള കിറോബോ റോബോട്ടും ഉണ്ട്. ആഗസ്റ്റ് 9ന് പേടകം ബഹിരാകാശ സ്റ്റേഷനിലെത്തും. ജാപ്പനീസ് ഭാഷ സംസാരിക്കുന്ന യന്ത്രമനുഷ്യ ബഹിരാകാശയാത്രയിലും ബഹിരാകാശ സ്റ്റേഷനിലും മനുഷ്യയാത്രകരുമായി സംസാരിക്കും. സംഭാഷണരേഖക സൂക്ഷിക്കും. ബഹിരാകാശ സ്റ്റേഷനിലെ യന്ത്രങ്ങളും മനുഷ്യരും തമ്മിലുള്ള കണ്ണിയായി പ്രവർത്തിക്കും.

അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനി ജാപ്പനീസ് യാത്രിക കൊയ്ചി വകാചയുണ്ട്. കിറോബോ അവിടെ ചെല്ലുമ്പോ കൊയ്ചിയ്ക്ക് യന്ത്രമനുഷ്യനുമായി ജാപ്പനീസ് ഭാഷയി ആശയവിനിമയം നടത്താനാകും.‌‌
ഭൂമിയിലെ കേന്ദ്രത്തിലുണ്ട് കിറോബോ യന്ത്രമനുഷ്യന്റെ ഇരട്ടയായ 'മിറാറ്റ'. അവ 
തമ്മിലും ആശയവിനിമയങ്ങ നടത്തും.
ടോക്യോ യൂണിവേഴ്സിറ്റിയിലെ അഡ്വാൻസ്ഡ് സയൻസ് ൻഡ് ടെക്നോളജി റിസർച്ച് സെന്ററിലെ ഗവേഷക വികസിപ്പിച്ചെടുത്തതാണ് സംസാരശേഷിയുള്ള കിറോബോ യന്ത്രമനുഷ്യനെ. ഇണയായി മിറാറ്റയെയും വികസിപ്പിച്ചെടുത്തു. ടൊയോട്ടോ മോട്ടോ കോർപ്പറേഷൻ, റോബോഗരാജ്, പി. കമ്പനിയായ ഡെന്റന്യ എന്നിവയും സംസാര റോട്ടോബ് പദ്ധതിയി സഹകരിച്ചു.

കിബോ എന്നാ ജാപ്പനീസ് ഭാഷയി പ്രത്യാശ എന്നർത്ഥം. കിബോ, റോബോട്ട് എന്നീ പദങ്ങ ചേർത്ത് 'കിറോബോ' എന്ന പേരു ശാസ്ത്രജ്ഞ സംസാരിക്കുന്ന പ്രഥമയന്ത്രമനുഷ്യന് ൽകുകയായിരുന്നു.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: