മുംബൈ കൂട്ടമാനഭംഗം
എല്ലാ പ്രതികളും പിടിയില്
All five accused in the brutal gangrape of a young
photojournalist in the city have been arrested, three days after the incident
triggered outrage across the country.While the fourth accused Kasim
Bangali was nabbed from Mumbai late last night, the fifth accused in the case
SalimAnsari
was arrested from Delhi .Ansari, the fifth and last accused was arrested by the
Mumbai crime branch from the national capital and is beingbrought to the
metropolis, a senior police official told PTI.Delhi Police was not told
about the arrest before hand, sources in Delhi Police said.Before that,
police had yesterday arrested two of the accused - Vijay Jadhav and Siraj
Rehman - while anotheraccused Chand Babu Sattar Shaikh alias Mohammed
Abdul had been arrested on Friday.Vijay Jadhav and Chand Babu Sattar
Shaikh were produced before the court yesterday and remanded in police custody
tillAugust 30.The 23-year-old victim, an intern with an English
magazine, was allegedly raped by the five accused at thedeserted Shakti
Mills compound in Parel area of central Mumbai on Thursday evening when she had
gone there with a malecolleague on an assignment. The accused tied the
hands of the victim's colleague with belts and took her to a thicket where they
took turns to rape her.The incident, which was a chilling reminder of
the December 16 Delhi gangrape case of last year, has sparkednationwide
outrage.
ശക്‌തി മില്‍ കോമ്പൗണ്ടില്‍ വച്ച് യുവ മാധ്യമ പ്രവര്‍ത്തകയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ എല്ലാ പ്രതികളും പോലീസ് പിടിയിലായി. സലിം ഖുറേഷി എന്ന അഞ്ചാമനെ ഇന്ന് ഡല്‍ഹിയില്‍ വച്ചാണ് പിടികൂടിയത്. കാസിം ബംഗാളിയെന്ന പ്രതിയെ ഇന്ന് വെളുപ്പിന് പോലീസ് അറസ്‌റ്റുചെയ്തിരുന്നു.
ഇതിനിടെ, പിടിയിലായ ചന്ദ് ഷെയ്‌ക്ക് എന്ന പ്രതിക്ക് 16 വയസ്സ് മാത്രമേ പ്രായമുളളൂ എന്നും അതിനാല്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കണം എന്നും ആവശ്യപ്പെട്ട് അയാളുടെ മുത്തശ്ശി രംഗത്ത് എത്തിയിരുന്നു. എന്നാല്‍, ഇയാളെ രണ്ട് വര്‍ഷം മുന്‍പ് മോഷണ കേസില്‍ അറസ്‌റ്റ് ചെയ്‌തപ്പോള്‍ 17 വയസ്സുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്‌തമാക്കി.
കാസിം ബംഗാളി എന്നയാളാണ് ഏറ്റവും പ്രായം കൂടിയ പ്രതി. ഇയാള്‍ പെണ്‍കുട്ടിയെ രണ്ട് തവണ ബലാത്സംഗത്തിനിരയാക്കിയിരുന്നു. സിറാജ് റെഹ്‌മാന്‍, വിജയ് യാദവ് എന്നിവരാണ് പോലീസ് കസ്‌റ്റഡിയിലുളള മറ്റു പ്രതികള്‍ .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment