Pages

Thursday, August 29, 2013

EDUCATION CHANNELS

50 വിദ്യാഭ്യാസ 
ചാനലുക വരുന്നു 
സ്കൂളി പോകാതെ ടിവി ണ്ട് പാഠങ്ങ പഠിക്കാ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം കുട്ടികൾക്ക് അവസരമൊരുക്കുന്നു. മന്ത്രാലത്തിനു കീഴി അടുത്ത ജനുവരിയി തുടങ്ങുന്ന 50 ഡയറക്ട് ടു ഹോം വിദ്യാഭ്യാസ ചാനലുക വഴിയാണിത്. രാജ്യത്തെ വിവിധ ..ടികളും കേന്ദ്ര ർവകലാശാലകളും ഇന്ദിരാഗാന്ധി ഓപ്പ യൂണിവേഴ്സിറ്റിയുമാണ് ചാനലിനുവേണ്ടി ക്ളാസുക ഒരുക്കുക. വിദഗ്ദ്ധരായ അദ്ധ്യാപകരുടെ 25 മിനിട്ടു വീതമുള്ള ക്ളാസുകളുണ്ടാകും. വിദ്യാർത്ഥികൾക്ക് ൽസമയം സംശയങ്ങ ചോദിക്കാനും അദ്ധ്യാപകർക്ക് ഉത്തരം ൽകാനും കഴിയുന്ന രീതിയിലാണ് ചാനലുകളുടെ പ്രവർത്തനം.സംപ്രേഷണത്തിന് രണ്ട് ട്രാൻസ്പോണ്ടറുക വാടകയ്ക്ക് ൽകാൻ ബഹിരകാശ വകുപ്പും സമ്മതിച്ചു. ചാനലിനുവേണ്ടി വിദ്യാഭ്യാസ പരിപാടിക നിർമ്മിക്കാനുള്ള സ്റ്റുഡിയോ സജ്ജീകരിക്കാ ..ടികൾക്കും മറ്റും 50 ലക്ഷം വീതം ൽകും.


                                                   പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: