Pages

Friday, August 23, 2013

എം.ടിക്ക് കേന്ദ്രസാഹിത്യ അക്കാഡമി ഫെലോഷിപ്പ്

എം.ടിക്ക് കേന്ദ്രസാഹിത്യ അക്കാഡമി ഫെലോഷിപ്പ് 
മലയാളത്തിന്റെ പ്രിയ എഴുത്തുകാര എം.ടി.വാസുദേവ നായ കേന്ദ്ര സാഹിത്യ ക്കാഡമിയുടെ ഫെലോഷിപ്പിന് ർഹനായി. സാഹിത്യ രംഗത്ത് ൽകിയ സമഗ്ര സംഭാവനക പരിഗണിച്ചാണ് എം.ടിക്ക് ഫെലോഷിപ്പ് ൽകാൻ അക്കാഡമി തീരുമാനിച്ചത്. ബാലസാഹിത്യ പുരസ്കാരം സുമംഗല എന്ന തൂലികാ നാമത്തി അറിയപ്പെടുന്ന ലീല നന്പൂതിരിപ്പാടിന് ലഭിക്കും. യുവ സാഹിത്യ പുരസ്കാരത്തിന് പി.വി.ഷാജികുമാ ർഹനായിഅന്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയായ സുമംഗല കുട്ടികള്ക്ക് വേണ്ടി അമ്പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. ഇതിനു പുറമെ അനേകം നോവലുകളും ചെറുകഥകളും രചിച്ചു.

പ്രൊഫ്‌ . ജോണ്‍ കുരാക്കാർ 


No comments: