ഇന്ത്യയിൽ കംപ്യുട്ടര്‍ വിപ്ലവത്തിന്റെ പിതാവ് ![]() |
| കംപ്യുട്ടറും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഒക്കെയായി ഇപ്പോള്‍ വിലസുന്നവര്‍ ഒരു കാര്യം ഓര്‍മിക്കണം ഇന്ത്യയില്‍ കംപ്യുട്ടര്‍ വിപ്ലവത്തിന് തുടക്കമിട്ടതും ഭാരതത്തിന്റെ സ്വപ്നങ്ങളെ വാനോളമുയര്‍ത്തിയതും മുന്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട രാജീവ് ഗാന്ധി ആയിരുന്നു .അന്ന് ആ വിപ്ലവകരമായ മാറ്റങ്ങളെ എതിര്‍ത്തവര്‍ക്കും അതിന്റെ പേരില്‍ അദേഹത്തെ ക്രൂശിച്ചവര്‍ക്കും ഇപ്പോള്‍ എന്ത് മറുപടിയാണ് പറയാനുള്ളത് |

No comments:
Post a Comment