രൂപയുടെ വിലയിടിവ് സാധാരണജനങ്ങളെ ഭയപെടുത്തുന്നു
രൂപയുടെ വിലയിടിവ് സാധാരണജനങ്ങളെ ഭയപെടുത്തുന്നു
ഈ ചിത്രത്തില്‍ കാണുന്നത് തനിക്ക് ഭിക്ഷ കിട്ടിയ കാശുമായി നില്ക്കുന്ന ഒരു യാചകബാലനാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? എന്നാല്‍ വിശ്വസിച്ചേ പറ്റൂ. 2008 ഫെബ്രുവരിയില്‍ സിംബാബ്വെയില് എടുത്ത ഒരു ചിത്രമാണിത്. കുട്ടിയുടെ കൈയില്‍ ഇരിക്കുന്നത് 2 ലക്ഷം സിംബാബ്വേ ഡോളറിന്റെ നോട്ട് കെട്ടുകളാണ്. 2 ലക്ഷം ഡോളറിന്റെ ഒറ്റനോട്ട് എന്ന് കേട്ടു ഞെട്ടാന്‍ വരട്ടെ, ആ നാണയപ്പെരുപ്പത്തിന്റെ തുടക്കത്തിലെ കാര്യം മാത്രമേ ആവുന്നുള്ളൂ അത്. 100 ബില്ല്യണ്‍ ഡോളറിന്റെ നോട്ട് വരെ അവിടെ ഇറങ്ങി. അതിന് കിട്ടുന്നതാകട്ടെ പരമാവധി മൂന്നു കോഴിമുട്ട!! നോട്ടുകെട്ടുകള്‍ ചാക്കില്‍ കെട്ടി സാധനം വാങ്ങാന്‍ ചന്തയില്‍ പോകുന്നതും നോട്ടുകള്‍ കൂട്ടിയിടാന്‍ വീട്ടില്‍ സ്ഥലമില്ലാതെ വരുന്നതും സ്ഥിരം കാഴ്ചകള്‍ ആയി. ഏറ്റവും രസകരമായ കാര്യം ഒരു റോള്‍ ടോയിലെറ്റ് പേപ്പര്‍ വാങ്ങാന്‍ 1,00,000 ഡോളര്‍ ആയിരുന്നു ചെലവ്. അതായത് ടോയിലെറ്റ് പേപ്പറിനെക്കാള്‍ വില കുറഞ്ഞ നോട്ടുകള്‍!
Economic crisis in Zimbabwe has begun in 2000 when its president Mugabe expelled the foreigners from the country and all their possessions, soil and manufacture have been given to local population. The whole agrarian sector was destroyed. Various sanctions were introduced against this country. All these factors have provoked the deep inflation.This year inflation has broken all the records and came to 231 million percent a year. Do you imagine this figure? 231 000 000 % a year! The level of unemployment has come to 80 % that has made the third of population leave the country.Now let’s see rare photos demonstrating this economic horror. കൂടുതൽ വാർത്തകൾക്ക് please visit the following link http://greatblogabout.com/lets-look-at-the-real-crisis/)
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment