Pages

Wednesday, August 7, 2013

മഴക്കെടുതി ദുരന്തത്തിൽ സഹായിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കണം


മഴക്കെടുതി ദുരന്തത്തിൽ  സഹായിക്കാൻ  ഭരണപക്ഷവും  പ്രതിപക്ഷവും  ഒന്നിക്കണം 

                                                                                        സക്കാരുമായി രാപക സമരത്തിൽഏർപെട്ടിരിക്കുന്ന  പ്രതിപക്ഷകക്ഷികളും ജനങ്ങ നേരിടുന്ന  മഴ ക്കെടുതി ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ർക്കാരുമായി സഹകരിക്കേണ്ടതാണ്ഉരുൾപൊട്ടലുകളിലും വെള്ളപ്പാച്ചിലിലുമായി ഇടുക്കിയി മാത്രം പതിനഞ്ചോളം പേർക്ക് ജീവഹാനി നേരിട്ടു. മറ്റു ജില്ലകളി ഒറ്റപ്പെട്ട നിലയിലുണ്ടായ ദുരന്തങ്ങളി അഞ്ചോളംപേ മരണമടഞ്ഞതായി റിപ്പോർട്ടുണ്ട്. ഇക്കുറി കാലവർഷം ആരംഭിച്ചശേഷം 162 പേ മഴക്കെടുതികളി മരണമടഞ്ഞിട്ടുണ്ടെന്നാണ് റവന്യു വകുപ്പിന്റെ പക്കലുള്ള കണക്ക്. പ്രകൃതിദുരന്തങ്ങ എപ്പോഴും അപ്രതീക്ഷിതവും അതുകൊണ്ടുതന്നെ അത് സൃഷ്ടിക്കുന്ന ആഘാതം കനത്തതുമായിരിക്കും. മനുഷ്യരെ നിരായുധരും നിസ്സഹായരുമാക്കുന്ന ഇത്തരം ദുരന്തങ്ങൾക്ക് മുമ്പി പലപ്പോഴും പകച്ചുനിൽക്കാനേ കഴിയൂ. പല ദുരന്തങ്ങളിലുമെന്നപോലെ ഇത്തരത്തിലൊരു സ്ഥിതിവിശേഷം ഉണ്ടായതി പരോക്ഷമായി മനുഷ്യർതന്നെ വഹിച്ച പങ്ക് ചെറുതല്ലെന്നും വേളയി തിരിച്ചറിയേണ്ടതുണ്ട്. വികസനത്തിന്റെ പേരി കാടും മലകളും നദികളും കൈയേറിയുള്ള അതിരില്ലാത്ത ചൂഷണം എത്രമേ ആപത്കരമാണെന്ന് ചൂണ്ടിക്കാണിക്കുന്നതുകൂടിയാണ് ഇപ്പോ സംസ്ഥാനത്തിന്റെ നിരവധി മേഖലകളി ഉണ്ടായ നാശനഷ്ടങ്ങ.

ഒന്നൊഴിയാതെ എല്ലാ ജില്ലകളിലും കനത്ത നാശം വിതച്ചുവെന്നതാണ് ഇക്കുറി കാലവർഷത്തിന്റെ പ്രത്യേകത. മഴക്കാലം തുടങ്ങിയശേഷം ഇതുവരെ ആയിരത്തോളം വീടുകളാണ് പൂർണമായും തകർന്നത്. ഭാഗികമായി തകർന്ന വീടുക പന്തീരായിരത്തിൽപ്പരംവരും. ഓണവിപണി ഉദ്ദേശിച്ച് ചെയ്ത കൃഷി അപ്പാടെ വെള്ളം കൊണ്ടുപോയി. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് സംസ്ഥാനത്തൊട്ടാകെ ഉണ്ടായിരിക്കുന്നത്. അണക്കെട്ടുകളെല്ലാം നിറഞ്ഞതിനാ വെള്ളം ഒഴുക്കിക്കളയേണ്ടിവന്നിരിക്കുന്നു. പ്രളയനില ഇതുമൂലം കൂടുത ഗുരുതരമായിട്ടുണ്ട്. ഓരോ വലിയ മഴക്കാലത്തും അഞ്ച് ജില്ലക്കാരുടെ നെഞ്ചിടിപ്പ് കൂട്ടാറുള്ള മുല്ലപ്പെരിയാ അണക്കെട്ട് ഇക്കുറിയും ഭീഷണി ഉയർത്തി നിൽക്കുകയാണ്. അപകട രേഖയിലെത്താ ഇനി രണ്ടടി വെള്ളംപോലും വേണ്ടെന്നാണ് റിപ്പോർട്ട്. ഒന്നേകാ നൂറ്റാണ്ട് പഴക്കമുള്ള അണക്കെട്ടിന്റെ ബലത്തെച്ചൊല്ലി കേരളവും തമിഴ്നാടും സുപ്രീംകോടതിയി വാദിച്ചുതകർക്കുകയാണ്. പേമാരിയി അണക്കെട്ടു തകർന്നാൽ മുല്ലപ്പെരിയാ കരാ തന്നെ ഒലിച്ചുപോകില്ലേ എന്ന ജഡ്ജിമാരുടെ ചോദ്യം അന്തരീക്ഷത്തിലുണ്ട്.

രു ദുരന്തവും നേരിടാ ആരും ഒന്നും പഠിച്ചിട്ടില്ലെന്ന വസ്തുത ഒരിക്കൽക്കൂടി ർമ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ പ്രകൃതി ദുരന്തവും. ഔദ്യോഗിക സംവിധാനങ്ങ പതിവുപോലെ രംഗത്തുണ്ടെന്ന കാര്യം മറക്കുന്നില്ല. എന്നാ എത്രയോ കാലമായി പറഞ്ഞുകേൾക്കുന്ന ദുരന്തനിവാരണ സേനയും അവരുടെ സാന്നിദ്ധ്യവും വൈകിമാത്രമാണ് അപകടസ്ഥലങ്ങളി എത്തുന്നത്. എല്ലായിടത്തും ജെ.സി.ബിക ഉള്ളതുകൊണ്ടു മാത്രമാണ് മണ്ണിടിച്ചിലും മറ്റുമുണ്ടാകുമ്പോ രക്ഷാപ്രവർത്തനങ്ങൾക്ക് ഇത്രയെങ്കിലും വേഗം കൈവരുന്നത്. ദുരന്തനിവാരണ സേനയ്ക്കാവശ്യമായ പ്രത്യേക ഉപകരണങ്ങ വാങ്ങണമെന്നോ അവ ഉപയോഗിക്കാ അവരെ പരിശീലിപ്പിക്കണമെന്നോ ഇതുവരെ തോന്നിയിട്ടില്ല. പതിവുപോലെ ദുരന്തങ്ങളി നഷ്ടപ്പെടുന്ന മനുഷ്യജീവനുകൾക്ക് തുച്ഛസംഖ്യ നഷ്ടപരിഹാരമെന്ന നിലയി ൽകുന്നതോടെ ർക്കാരിന്റെ ചുമതല തീർന്ന മട്ടാണ്. കഴിഞ്ഞവർഷം ആഗസ്റ്റി ഇതേപോലൊരു മഴയി മലബാറി പുല്ലൂരാമ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ എട്ടുപേരാണ് മരണമടഞ്ഞത്. മലയുടെ കുത്തൊഴുക്കി വീടുക നഷ്ടപ്പെട്ട ഇരുപതോളം കുടുംബങ്ങ ഇപ്പോഴും താഴെ റോഡുവക്കി തീർത്ത ഷെഡുകളി കഴിയുന്നു. അന്ന് സ്ഥലം സന്ദർശിച്ച് വലിയ വാഗ്ദാനങ്ങ ൽകി മടങ്ങിയ മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും പിന്നീട് ആരും കണ്ടിട്ടില്ല. ഇടുക്കിയി ഇത്തവണ ഉണ്ടായ ഉരുൾപൊട്ടലിന്റെ ഫലമായി കഷ്ടനഷ്ടങ്ങ നേരിട്ടവർക്ക് മതിയായ ആശ്വാസമെത്തിക്കാ നടപടി ഉണ്ടാകണം. മുഖ്യമന്ത്രി ൾപ്പെടെയുള്ളവർ ദുരന്തബാധിത പ്രദേശങ്ങ സന്ദർശിച്ചതും സഹായം പ്രഖ്യാപിച്ചതും നല്ല കാര്യമാണ്. സംസ്ഥാനത്തെമ്പാടും പതിനായിരക്കണക്കിന് കുടുംബങ്ങ മഴക്കെടുതിക നേരിട്ടുകൊണ്ടിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് തുടർച്ചയായി മൂന്നാമത്തെ പ്രളയമാണ് ഇപ്പോ നേരിട്ടുകൊണ്ടിരിക്കുന്നത്. ജൂ ആദ്യവാരം ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ കുടുംബങ്ങ ഇതുവരെ വീടുകളിലേക്ക് മടങ്ങാൻകഴിയാതെ നരകജീവിതം നയിക്കുകയാണ്.

മഴക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും സഹായമെത്തിക്കാ കഴിയണം. ജൂണിലുണ്ടായ നാശനഷ്ടങ്ങ തിട്ടപ്പെടുത്തി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ച് കാത്തിരിക്കുമ്പോഴാണ് അതിന്റെ പലമടങ്ങായി ഇപ്പോഴത്തെ പ്രളയം നാശം വിതച്ചിരിക്കുന്നത്. അഞ്ഞൂറുകോടിയോളം രൂപയാണ് അന്ന് കേന്ദ്രത്തോട് ചോദിച്ചത്. എന്തെങ്കിലും ഇതുവരെ കിട്ടിയതായി അറിവില്ല. എപ്പോഴും അതാണ് പതിവ്. ചോദിക്കുന്നതിന്റെ പത്തിലൊന്നു പോലും ൽകാൻ കേന്ദ്രം കനിയാറില്ല. കേന്ദ്ര സഹായത്തിനായി പിടിമുറുക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം ഒഴുകണം. അതിന് എല്ലാ ജനവിഭാഗങ്ങളുടെയും സഹായം അഭ്യർത്ഥിക്കാവുന്നതാണ്. ർക്കാരുമായി രാപക പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന പ്രതിപക്ഷകക്ഷികളും ജനങ്ങ നേരിടുന്ന കൊടിയ ദുരിതം കണക്കിലെടുത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ർക്കാരുമായി സഹകരിക്കേണ്ടതാണ്. പ്രകൃതിദുരന്തം ർക്കാരിന്റെ സൃഷ്ടിയല്ലാത്തതിനാ ഇങ്ങനെ സഹകരിക്കുന്നതുകൊണ്ട് ലാഭമല്ലാതെ നഷ്ടമൊന്നും വരാ പോകുന്നില്ല

ref: Kerala kaumudu)

                                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: