Pages

Tuesday, July 23, 2013

MASINAGUDI PHOTOS

മസിനഗുഡി- കര്‍ണ്ണാടകയ്‌ക്കും കേരളത്തിനുമിടയ്‌ക്കുള്ള ഒരു തമിഴ്‌സുന്ദരി. തൃശൂരില്‍നിന്നും ഗൂഡല്ലുര്‍വഴിയുള്ള മൈസൂര്‍ ബസില്‍ കയറിവേണം മസിനഗുഡിയിലേക്ക്‌ പോകാന്‍. രാത്രി മൂന്നു ബസാണ്‌ ഗൂഡല്ലൂര്‍വഴി മൈസൂരിലേക്ക്‌ യാത്രചെയ്യുന്നത്‌. എട്ടരയ്‌ക്കും ഒന്‍പതരയ്‌ക്കും പതിനൊന്നരയ്‌ക്കുംആനകളുടെയും കേഴകളുടെയും മാനുകളുടെയും ഘോഷയാത്ര തന്നെ.കൃഷി ത്തോട്ടത്തിലുടെ ഒഴുകുന്ന മസിനഗുഡിപ്പുഴ ശരിക്കുമൊരു സുന്ദരിതന്നെ. -








No comments: