തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ശാലുമേനോന്റെ വീട് സന്ദർശിച്ചതിൽ
തെറ്റ് പറയാനാവില്ല
നടി ശാലുമേനോന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുത്തതിൽഒരു തരത്തിലും തെറ്റ് പറയാനാവില്ല . പ്രവര്‍ത്തകര്‍ കൈയ്യടിച്ച് നിര്‍ത്തി ചടങ്ങില്‍ പങ്കെടുപ്പിച്ചതാണെന്നും രണ്ട് മിനിറ്റ് മാത്രമെ അവിടെ ചെലവിട്ടുള്ളു എന്നും തിരുവഞ്ചൂര്‍ പറഞ്ഞത് ഒരു പക്ഷെ അക്ഷരം പ്രതി ശരിയാകണമെന്നില്ല .ശാലുമേനോനും സോളാര്‍ തട്ടിപ്പ് പ്രതി ബിജു രാധാകൃഷ്ണനുമായുളള ബന്ധം അവര്‍ തന്നെ സമ്മതിച്ചിട്ടും കേസില്‍ ശാലുമേനോനെ പ്രതിയാക്കാന്‍ അന്വേഷണ സംഘം മടിക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തിരുവഞ്ചുര്‍ ശാലുവിന്റെ വീട്ടില്‍ പോയതല്ല അക്കാര്യം ഒളിച്ചുവെച്ചതാണ് സംശയത്തിനിടയാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ചാനലില്‍ പ്രതികരിച്ചുണ്ട്..
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment