Pages

Monday, July 29, 2013

പൊന്‍മുടിയിലേക്ക്‌ ഒരു യാത്ര


               പൊന്‍മുടിയിലേക്ക്‌ ഒരു യാത്ര 
യാത്രകളിലൂടെയാണ്‌ നമുക്ക്‌ ചുറ്റിനുമുള്ളഓരോന്നും   നാം അറിയുന്നത്‌ ഓരോ  യാത്രയും  അറിവുകളാണ്  പ്രകൃതിയുടെ  മടിത്തട്ടിലൂടെയുള്ള  പൊൻ മുടി  യാത്ര  അവർണ്ണനീയം  തന്നെ . മഞ്ഞിന്റെ പാളികള്‍ക്കിടയിലൂടെ അരിച്ചരിച്ച്‌ നീങ്ങുന്ന മഞ്ഞ്‌ കാണാന്‍ ഒരു രസം തന്നെയാണ്‌.കണ്ണിന്‌ മുന്നില്‍ മാറിമാറി  വരുന്ന നിമിഷങ്ങളൊക്കെയും ആസ്വാദകരം  തന്നെയാണ് . ചുരത്തിലെ ഹെയര്‍പിന്‍ വളവുകളില്‍ മണിക്കൂറില്‍ നാല്‍പ്പത്‌ കിലോമീറ്റര്‍ വേഗതയിലാണ്‌ ഓരോ വാഹനവും നീങ്ങിക്കൊണ്ടിരിക്കുന്നത്‌. - താഴെ കാടും തണുപ്പും ആണ്‌ മായാജാലം തീര്‍ത്തതെങ്കില്‍ ഇവിടെ ആകാശം പലപലപാറ്റേണുകളായി ഞങ്ങള്‍ക്കുമുന്നില്‍ അവതരിക്കുകയായിരുന്നു.







No comments: