Pages

Tuesday, July 30, 2013

തളളപ്പൂച്ചയുടെ സ്വന്തം താറാക്കുഞ്ഞ്‌

തളളപ്പൂച്ചയുടെ
സ്വന്തം താറാക്കുഞ്ഞ്
mangalam malayalam online newspaper ഒരു പൂച്ചയായി പോയി എന്നുവച്ച്ജന്തുസ്നേഹം കാണിക്കാനാവില്ലെന്നാണോ? മനുഷ്യര്ക്ക്മാത്രമല്ല മൃഗങ്ങള്ക്കും അതിനുളള അവകാശമുണ്ട്എന്ന്ഒരു പോളണ്ടുകാരി പൂച്ച തെളിയിച്ചിരിക്കുന്നു. അവള്ഒരു താറാവിന്കുഞ്ഞിനെ ദത്തെടുത്തു!ടോയിസ എന്ന തളളപ്പൂച്ചയാണ്വാര്ത്തകളില്ഇടം തേടുന്ന വിധത്തില്ദത്തെടുക്കല്നടത്തിയത്‌. കാലിനു മുറിവേറ്റ്ഉപേക്ഷിക്കപ്പെട്ട നിലയില്കണ്ട താറാവിന്കുഞ്ഞിനെ ഒരു ദിവസം ടോയിസ കഴുത്തില്കടിച്ചെടുത്ത്വീട്ടിലേക്ക്കൊണ്ടുവരികയായിരുന്നുവെന്ന്അവളുടെ ഉടമ പറയുന്നു.പൂച്ചയുടെ വായില്എലിയോ മറ്റോ ആയിരിക്കുമെന്നാണ്ഉടമ കരുതിയത്‌. എന്നാല്‍, ടോയിസ വളരെ ശ്രദ്ധയോടെ താഴെവച്ചത്ഒരു താറാവിന്കുഞ്ഞിനെയായിരുന്നു! ടോയിസയും കുഞ്ഞുങ്ങളും അന്നുമുതല്താറാവിന്കുഞ്ഞിനെ തങ്ങളില്ഒരാളായി അംഗീകരിച്ചു. ഇപ്പോള്താറാവിന്കുഞ്ഞ്ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം 'പൂച്ച ഫാമിലി'ക്കൊപ്പമാണ്

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: