കനത്തമഴയിൽ
കുരാക്കാർ ഗാർഡൻസിലേക്കുള്ള
റോഡ്തകർന്നു
കനത്ത മഴയിൽ കൊട്ടരക്കര ലോവർ കരിക്കം കുരാക്കാർ ഗാർഡൻസിലേക്കുള്ള പ്രൈവറ്റ് റോഡ് തകർന്നു തരിപ്പണമായി .വൈദ്യുതി പോസ്റ്റുകളും ടെലിഫോണ്‍ ലൈനുകളും തകർന്ന് വൈദ്യുതിയും വാർത്താ വിനിമയവും ഇല്ലാതായി .ഏതാണ്ട് രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപെടുന്നു .ജൂലൈ പന്ത്രണ്ടാം തീയതി റോഡിൽ ഒരു വിള്ളൽ കാണപെടുകയുണ്ടായി .പതിമൂന്നാം തീയതി രാവിലെ 7.15 നു റോഡും 12 അടി ഉയരത്തിലുള്ള 50 മീറ്റർ ദൂരത്തിൽ മതിലും റോഡും തകർന്നു വീഴുകയായിരുന്നു .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar