Pages

Friday, July 19, 2013

കനത്തമഴയിൽ കുരാക്കാർ ഗാർഡൻസിലേക്കുള്ള റോഡ്‌തകർന്നു


                       കനത്തമഴയി
     കുരാക്കാ ഗാർഡൻസിലേക്കുള്ള
           റോഡ്തകർന്നു 
കനത്ത  മഴയിൽ കൊട്ടരക്കര  ലോവർ കരിക്കം  കുരാക്കാർ  ഗാർഡൻസിലേക്കുള്ള   പ്രൈവറ്റ്  റോഡ്‌  തകർന്നു  തരിപ്പണമായി .വൈദ്യുതി പോസ്റ്റുകളും ടെലിഫോണ്‍  ലൈനുകളും തകർന്ന്  വൈദ്യുതിയും  വാർത്താ വിനിമയവും  ഇല്ലാതായി .ഏതാണ്ട്  രണ്ട്  ലക്ഷം  രൂപയുടെ  നഷ്ടം  കണക്കാക്കപെടുന്നു .ജൂലൈ  പന്ത്രണ്ടാം തീയതി  റോഡിൽ  ഒരു  വിള്ളൽ  കാണപെടുകയുണ്ടായി .പതിമൂന്നാം തീയതി  രാവിലെ 7.15 നു  റോഡും   12 അടി  ഉയരത്തിലുള്ള  50  മീറ്റർ  ദൂരത്തിൽ  മതിലും  റോഡും  തകർന്നു  വീഴുകയായിരുന്നു .

                                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: