101 CHODHYANGAL
(101 ചോദ്യങ്ങൾ )
സാമൂഹ്യ പ്രാധാന്യമുള്ള ഒരു വിഷയമാണ് സിദ്ധാർത്ഥ ശിവ തെരഞ്ഞെടുത്തത്. വിഷയം ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.പഞ്ചസാര ഫാക്ടറിയിലെ ശിവാന്ദന്റെ തൊഴിൽ പോയതോടെ കൊടും പട്ടിണിയിലായ കുടുംബത്തെ ഒരുവിധം മുന്നോട്ടു കൊണ്ടുപോകുന്നത് അനിൽകുമാറിന്റെ അമ്മയാണ്. മന്ദബുദ്ധിയായ ഇളയകുട്ടിയുടെ മരുന്നിനുപോലും പണം ഇല്ലാതെ വന്നപ്പോഴാണ്, കടുത്ത നിരാശമൂലം ആ അമ്മ ഭര്ത്താവിനെ കുറ്റപെടുത്തുന്നു. ഇന്നും ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ബുദ്ധിമുട്ടുന്ന അഭിമാനികളായ മനുഷ്യരുടെ ദയനീയ സ്ഥിതി ഈ സിനിമയിൽ നിഴലിക്കുന്നുണ്ട്. രാഷ്ട്രീയ സമരങ്ങളുടെ ബലിയാടുകളാകുന്ന ചില പാവം മനുഷ്യരുടെ കഥയും ഇതിലുണ്ട്. രാഷ്ട്രീയ,സാമ്പത്തികസ്വാധീനം,സ്വധീനമില്ലായ്മ എന്നിവയും ഇതിലുണ്ട്.
Mukundan Mash is engaged in writing a book titled
101 Chodhyangal. Mukundan entrusts a boy Anilkumar to find out the questions
for him. He will be paid one rupee for each question. Anilkumar makes nearly 60
questions. But after that he cannot find any more.Then Anilkumar tries
to form questions based on his own life. Anilkumar's father lost his job at the
factory, when he was assigned to find the questions. When he starts to make
questions from his own life, Anil realizes some truths which narrates the story
of '101 Chodhyangal'.
'101 Chodhyangal' is the debut directorial venture of the actor Sidharth Siva. At the 60th National Film Awards the film won the awards for Best First Film of a Director and Best Child Artist (Minon). Indrajith and Master Minon play the roles of Mukundan Mash and Anilkumar respectively. Sidharth Siva himself pens the script for this movie. The movie will tell a socially relevent theme through the eyes of a school child. Indrajith comes up as the school teacher of this child. 101 chodyangal is produced by Thomas Kottakkam in the banner of Seven paradises.
the banner of seven
paradises.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment