സെക്കന്തരാബാദില്‍
ഹോട്ടല്‍ കെട്ടിടം തകർന്നു 10 പേര്‍ മരിച്ചു
2013 ജൂലൈ എട്ടിന്
സെക്കന്തരാബാദില്‍ സിറ്റി ലൈറ്റ് ഹോട്ടലിന്റെ
രണ്ടുനില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും കൂടിയേക്കും. 20
ലേറെപ്പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയതായി സംശയിക്കുന്നതായി പോലീസ്
പറഞ്ഞു. നഗരത്തിലെ തിരക്കേറിയ സ്ഥലമായ ഓള്‍ ബോയിഗുഡയിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.
പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment