ബദരീനാഥില്‍
മലയാളി സംഘം കുടുങ്ങിക്കിടക്കുന്നു.
സ്വാമി ഗുരുപ്രസാദ്
ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ എന്നിവരുടെ നേതൃത്വത്തിലുള്ള തീര്‍ഥാടക സംഘമാണ് ബദരീനാഥില്‍ കുടുങ്ങിയത്. സംഘത്തിലെ വിശ്വംഭരന്‍, കൃഷ്ണമൂര്‍ത്തി, സുധാകരന്‍ എന്നിവരുടെ ആരോഗ്യസ്ഥിതി മോശമാണ്. ഒരു മിലിട്ടറി ഓഫീസര്‍ ഇവരെ സന്ദര്‍ശിച്ച് 15 കി.മീ. അകലെയുള്ള ജ്യോതിര്‍മഠില്‍ എത്തിക്കാമെന്നറിയിച്ചിരുന്നു. അവിടെയെത്തിയാലും പ്രളയമേഖലയില്‍നിന്ന് പുറത്തുകടക്കാനാവില്ല.
പ്രൊഫ് ജോണ്‍ കുരാക്കാർ
No comments:
Post a Comment