Pages

Wednesday, May 29, 2013

RAMESH CHENNITHALA TO BE DEPUTY CHIEF MINISTER

RAMESH CHENNITHALA
TO BE DEPUTY CHIEF MINISTER
Ending the infighting within the Congress party in Kerala over the issue of offering portfolio to KPCC President Ramesh Chennithala, a consensus have been reached on 28th May,2013,Tuesday night after Chief Minister Oommen Chandy and Ramesh Chennithala held talks at KPCC Office Chennithala is likely to be offered Deputy CM post along with a departmen other than Home Ministry, most probably revenue.However, decision was not taken on whether the Chief Minister will take over Home Ministry from Thiruvanchoor Radhakrishnan.

The decision to hand over Deputy CM post to Chennithala would be discussed with Congress High Command and constituent parties.The ultimate decision is to be taken by High Command.While Chandy did not want to take away Home Ministry from Thiruvanchoor.

മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം സൃഷ്ടിക്കുന്നതിനെകുറിച്ച് മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് പ്രധാനഘടകകക്ഷികള്‍ ആരോപിച്ചു. ഘടകകക്ഷികളോട് ആലോചിക്കാതെയാണ് രമേശിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കം നടന്നതെന്നും കോണ്‍ഗ്രസിന് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ കഴിയുന്നതല്ല ഉപമുഖ്യമന്ത്രി സ്ഥാനമെന്നും മുസ്ലീം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി. ലീഗിന്റെ വികാരം കൂടി കണക്കിലെടുക്കണമെന്നാണ് പ്രമുഖ ലീഗ് നേതാക്കളുടെ നിലപാട്. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ലീഗിന് അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ ചോദിച്ചുവാങ്ങേണ്ട ആവശ്യമില്ല. ഇപ്പോഴുള്ളതില്‍ കൂടുതല്‍ ഒന്നും വേണ്ട. പരമ്പരാഗതമായുള്ള ലീഗിന്റെ സ്ഥാനത്തിന് ചലനം വരുമ്പോള്‍ അത് പാര്‍ട്ടിയുമായി ആലോചിക്കേണ്ടതുണ്ട്. വിഷയം തങ്ങളോട് ആരൂം സംസാരിച്ചിട്ടില്ലെന്നും ചര്‍ച്ചയ്ക്കു വരുമ്പോള്‍ നിലപാട് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 






No comments: