Pages

Saturday, February 23, 2013

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയ്ക്ക് ശുപാര്‍ശ


മലയാളത്തിന് ശ്രേഷ്ഠഭാഷാ
 പദവിയ്ക്ക് ശുപാര്‍ശ
മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിയ്ക്കാന്‍ ഇനി വേണ്ടത് കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അനുമതി മാത്രം. ഇതിനു വേണ്ട ശുപാര്‍ശ സാംസ്‌ക്കാരിക മന്ത്രാലയം കേന്ദ്രമന്ത്രി സഭയ്ക്ക് അയച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉപസമിതിയും മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നതിന് അനുകൂലമായതിനാല്‍ തീരുമാനം വൈകാതെയുണ്ടാവുമെന്നാണ് കരുതുന്നത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: