നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി
(നിഫ്റ്റ്)യുടെ നാലുവര്‍ഷ യുജി പ്രോഗ്രാമുകളിലേക്കും രണ്ടുവര്‍ഷ
പിജിപ്രോഗ്രാമുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. ജനുവരി14വരെയാണ് അപേക്ഷ സ്വീകരിക്കുക. കൊച്ചി, കണ്ണൂര്‍, കോയമ്പത്തൂര്‍, ബംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവയാണ്
പരീക്ഷാകേന്ദ്രങ്ങള്‍. ബാച്ചിലര്‍ ഓഫ് ഡിസൈന്(ബിഡിസ്) പ്ലസ്ടുവോ, ത്രിവത്സര സാങ്കേതിക ഡിപ്ലോമയുള്ളവര്‍ക്ക്
അപേക്ഷിക്കാം. ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി ഇന്‍ അപ്പാരല്‍ പ്രൊഡക്ഷന്
(നാലുവര്‍ഷം) ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്
എന്നിവ ഐച്ഛികമായി പ്ലസ്ടു അല്ലെങ്കില്‍ ത്രിവത്സര സാങ്കേതിക ഡിപ്ലോമ വേണം.
രണ്ടുവര്‍ഷ മാസ്റ്റര്‍ ഓഫ് ഡിസൈ(എംഡിസ്)നിന് സര്‍വകലാശാല ബിരുദം അല്ലെങ്കില്‍ എന്‍ഐഡിയില്‍നിന്നോ
എന്‍ഐഎഫ്ടിയില്‍നിന്നോ നേടിയ ഡിപ്ലോമയാണ് പ്രവേശനയോഗ്യത. ഡിസൈനിന്റെ അടിസ്ഥാന
പാഠങ്ങള്‍ അറിയണം. മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്മെന്റിന്(എംഎഫ്എം) രണ്ടുവര്‍ഷം.
ഏതെങ്കിലും ബിരുദമോ അല്ലെങ്കില്‍ എന്‍ഐഎഫ്ടിയില്‍നിന്നോ എന്‍ഐടിയില്‍നിന്നോ
മൂന്നുവര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമ. മാസ്റ്റര്‍ ഓഫ് ഫാഷന്‍ടെക്നോളജിക്ക്
(എംഎഫ്ടെക്) ബിഎഫ്ടെക് അഥവാബിടെക് ആണ്യോഗ്യത. വിവരങ്ങള്‍ക്ക്:www.nift.ac.in email-:admissins@nift.ac.in.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment