Pages

Wednesday, December 26, 2012

FIVE NCC CADES FROM DELHI DROWN IN PERIYAR RIVER


ഡല്‍ഹിയില്‍നിന്ന് എത്തിയ അഞ്ച് എന്‍.സി.സി കേഡറ്റുകള്‍ മുങ്ങിമരിച്ചു
ദേശീയ ട്രക്കിങ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ അഞ്ച് എന്‍.സി.സി കേഡറ്റുകള്‍ പെരിയാറില്‍ മുങ്ങിമരിച്ചു. ഡല്‍ഹി സ്വദേശികളായ ഹേമന്ദ്, ജിഷാന്‍, ദില്‍ഷാദ്, സതീഷ്, ഗിരീഷ് എന്നിവരാണ് മരിച്ചത്. മലയാറ്റൂരിലെ മഹാഗണിത്തോട്ടം സന്ദര്‍ശിക്കുന്നതിനിടെ ഒരുകുട്ടി പുഴയില്‍ വീണു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നാലു കുട്ടികള്‍കൂടി വെള്ളത്തില്‍ വീണു.

ഒഴുക്കില്‍പ്പെട്ട കുട്ടികളെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപെടുത്താന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടുവോയെന്ന സംശയത്തെ തുടര്‍ന്ന് അഗ്നിശമനസേന പെരിയാറില്‍ തിരച്ചില്‍ നടത്തി.
 മുന്‍പ് നിരവധി പേര്‍ മുങ്ങിമരിച്ച സ്ഥലത്താണ് എന്‍.സി.സി കേഡറ്റുകളും അപകടത്തില്‍ പെട്ടത്. ഒഴുക്കും ആഴവുമുള്ള പെരിയാറിലെ ഈ സ്ഥലത്ത് പാറക്കെട്ടുകളുമുണ്ട്. 
മലയാറ്റൂര്‍ സെന്റ് തോമസ് ഹൈസ്‌കൂളിലാണ് ദേശീയ ട്രക്കിങ് ക്യാമ്പ് നടക്കുന്നത്. 16 സംസ്ഥാനങ്ങളില്‍നിന്ന് 45 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് കുട്ടികളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ആസ്പത്രിക്ക് മുന്നി
ല്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
Five teenaged NCC cadets from Delhi attending the National Trekking camp of the National Cadet Corps drowned after being caught in a whirlpool while clicking photos in the Peiyar River here Wednesday,26th December,2012.As part of the camp, the cadets were taken for trekking through different routes daily and today they went to the Mahagony Forest Plantation at Moolamkuzhi near the river, a senior NCC official said. The boys went into the river to click photographs and were caught in the whirlpool moments after which they drowned, Lt Col Madhusoodanan, Administrative Officer, NCC, who was in the camp, said.

"There are standing orders in all NCC camps not to go to the water bodies. The boys were also told not to get into the water. But they said they are just going to click some photographs", he said.The deceased were identified as Hemant (15), a school student, Mohammed Dishan (19), Sabeesh Baqri (19), Dilshad Alam (18) and Gulvez Ahamed (18)-- college students. An inquiry has been ordered into the incident, a Defence press release said.A pall of gloom descended on the camp following the incident. Police sources had earlier stated that the mishap occurred when the cadets had gone for a bath in the river.

Over 1000 NCC cadets from across the country have congregated at Malayattoor for the 8-day national level trekking camp which began on December 23. The camp was being organised by the Ernakulam NCC Group of Kerala NCC Directorate. Defence minister A K Antony expressed his anguish at the tragedy.Training sessions on leadership and personality development, national integration, ecology preservation, organ donation, naturopathy and ayurveda are held at the camp.NCC Group Ernakulam is conducting the camp for the fourth year. Such camps are held to provide a variety of exposure to the future leaders of the country as well as to instill a spirit of unity and discipline amongst the cadets.

                                                        പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: