Pages

Wednesday, December 5, 2012

WORLD GRANDMA BESSE COOPER DIED

ലോക മുത്തശ്ശി ബെസ്സി കൂപ്പര്‍ അന്തരിച്ചു


A 116-year-old woman listed by Guinness World Records as the oldest living person died on Tuesday in a nursing home in Georgia. Besse Cooper died peacefully at the Park Place nursing home in Monroe, Georgia, according to her son Sidney Cooper.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് ബുക്കില്‍ ഇടംനേടിയ ബെസ്സി കൂപ്പര്‍ 116-ാം വയസ്സില്‍ അന്തരിച്ചു. ജോര്‍ജിയയിലെ നഴ്‌സിങ് ഹോമില്‍ ആയിരുന്നു അന്ത്യം. വയറിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അവര്‍ ചൊവ്വാഴ്ച ഉറക്കത്തിനിടെയാണ് മരിച്ചതെന്ന് മകന്‍ സിഡ്‌നി കൂപ്പര്‍ പറഞ്ഞു.2011 ജനവരിയിലാണ് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന നിലയില്‍ കൂപ്പര്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയത്. ഒന്നാം ലോകമഹായുദ്ധകാലത്ത് ടെന്നിസ്സിയില്‍ ജനിച്ച അവര്‍ പിന്നീട് ജോര്‍ജ്ജിയയിലേക്ക് താമസം മാറ്റി. സംസ്‌കാരം ഈ വാരാന്ത്യത്തില്‍ നടക്കുമെന്ന് മകന്‍ പറഞ്ഞു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: